epi 9

213 29 15
                                    









തിരിച്ചു പോകും വഴി yoon എന്ത് ഒക്കെയോ chim inodu സംസാരിച്ചു പക്ഷേ അവളു അത് ഒന്നും കേൾക്കാതെ വലിയ ആലോചനയിൽ ആയിരുന്നു ....




Yoon :: ഞാൻ പറയുന്നത് നീ കേൾക്കുനുണ്ടോ ?



Chim :: ....


Yoon :: chimmi, chummi,chim


അവളെ കുലുക്കി വിളിച്ചു....



Chim :: aha എന്താ ?



Yoon :: നീ എന്താ ഇത്ര വലിയ ആലോചനയിൽ ?

Chim mind* എങ്ങനെ നിന്നോട് ഞാൻ പറയും നിൻ്റെ ചേട്ടൻ ആ വീട്ടിൽ ഉണ്ടെന്ന് ? നീ ഈ ലോകത്ത് ഏറ്റവും കൂടുതൽ വെറുക്കുന്ന മനുഷ്യൻ പക്ഷേ അയാൾക്ക് എന്നെ കണ്ടിട്ട് മുഖത്ത് ഒരു മാറ്റവും ഉണ്ടായിരുന്നില്ല അല്ല ഉപേക്ഷിച്ച എന്നെ കണ്ടാൽ അയാള് എന്ത് മാറ്റം ആണ് കാണിക്കേണ്ടത് ?



Yoon :: di നീ ഇതു ഏതു ലോകത്ത് ആണ് ?


Chim :: ഒന്നും ഇല്ല എനിക്ക് ഒന്നു ഉറങ്ങണം


Yoon :: mm




അങ്ങനെ അവരു റെസ്റ്റോറൻ്റ് ilu എത്തി chim inte മൂഡ് ശെരി അല്ലായിരുന്നു ഇന്ന് അത് കൊണ്ട് തന്നെ അവളു നേരത്തെ കിടന്നു ....






Yoon :: നിങ്ങളു രണ്ടും എങ്ങോട്ട് ആണ് ?



Ro :: ഈ ചന്ദ്രനെ നോക്കി നടക്കാൻ പോകുവാ

Yoon :: നീ ആരാ കുറുക്കൻ ആണോ ചന്ദ്രനെ നോക്കി നടക്കാൻ ?

Kooki :: കുറുക്കൻ അല്ല കോഴി പാതിരാ കോഴി



Yoon :: അത് ശെരിയ

Ro :: ഞാൻ പോകുവാ eda kook വാ




അങ്ങനെ reomo kook അവിടെ നിന്നും പോയി....



Min :: ഈ രാത്രിയിൽ ശെരിക്കും ഇവരു എവിടെ പോകുന്നത് ആണ് ?





(Kook ine kook എന്നും kooki ine min എന്നും ഞാൻ പേര് മാറ്റുന്നു കാരണം kook kooki എഴുതുമ്പോൾ മാറി പോകുന്നു അപ്പോ kook - kooki

Kooki - min )


Yoon :: നടക്കാൻ അല്ലേ ?



Min :: ആണോ ?


Yoon :: 🤔 പോടാ മനുഷ്യനെ വെറുതെ tention അടുപ്പിക്കാൻ










SON OF DEVIL Where stories live. Discover now