part 41

174 28 46
                                    











:: sir , നിങ്ങള് ?


Jk :: പ്രേധിഷിച്ചില്ല അല്ലെ ?

:: sir ഞാൻ....


Jk :: shhhhh 🤫 വേണ്ട , ഞാൻ ചോദിക്കും നീ അതിനു ഉത്തരം തരും അത്ര തന്നെ


:: ....




Jk :: അപ്പോ പറ ആരാ നിനക്ക് ഒക്കെ ഇവളെ കൊല്ലാൻ പണം തന്നു ഇങ്ങോട്ട് അയച്ചത് ? പറ


:: sir , അത് പിന്നെ


Jk :: ഉത്തരം മാത്രം


:: ആഷ്ലി maam

Jk :: 😏 appo Gud bye




എന്നും പറഞ്ഞു chim inte കൈ പിടിച്ചു നടന്നു ,



:: അവരു പോയല്ലോ ഭയ്യാ

:: mm , നീ രവി sir ine വിളി എന്നിട്ട് പറ നടന്നില്ല എന്ന് അഷ്‌ലി maam inodu പറയാൻ

:: നന്നായി നമ്മളെ വെറുതെ വിട്ടല്ലോ


അവൻ്റെ കൂടെ ഉണ്ടായിരുന്ന ആള് ശ്വാസം വലിച്ച് വിട്ടു ,


:: അത് king ആണ് ചിട്ടു അതും mafia king അവൻ നമ്മളെ വിട്ടിട്ടുണ്ട് എങ്കിലും അതിലും വലുത് നമ്മുക്ക് വച്ചിട്ടുണ്ട് എന്ന് ആണ്



ചിട്ടു :: ഭയ്യാ 😳 അങ്ങോട്ട് നോക്ക്



അവൻ നോക്കിയ ഇടത്ത് കണ്ടു അവരുടെ നേർക്ക് ഹെഡ് ലൈറ്റ് ഇട്ടു നിൽക്കുന്ന 12 ബൊലേറോ വണ്ടികൾ


ചിട്ടു :: നമ്മളെ വളഞ്ഞു ഭയ്യാ

:: 😠 നമ്മളെ കൊണ്ട് എന്തോ ആവിശ്യം അവർക്ക് ഉണ്ട്

ചിട്ടു :: ഭയ്യാ ?


:: നമ്മൾ അവരുടെ കൂടെ പോകണം




അവൻ അവരുടെ അടുത്തേക്ക് പോകും മുമ്പ് തന്നെ ഫോൺ എടുത്തു ആഷ്ലി എന്ന നമ്പർ ilu msg അയച്ചു ,













:: ആ~~~~~ ആ~~~~~  ഇല്ല ..... ഇല്ലാ~~ ഞാൻ സമ്മതിക്കില്ല എൻ്റെ പ്രണയം എൻ്റെ പക ഇല്ല ഇല്ല chimmi നിന്നെ ഞാൻ വാഴിക്കില്ല വാഴിക്കില്ല ഞാൻ









അവളു ഫോൺ എടുത്തു ,



:: രവി അങ്കിൾ ?

SON OF DEVIL Unde poveștirile trăiesc. Descoperă acum