epi 31

299 27 9
                                    











അമ്മു അവളുടെ കാർ ഒരു വലിയ വീടിന് മുന്നിൽ നിർത്തി അതിൽ നിന്നും ഇറങ്ങി ആ വീടിന് അകത്തേക്ക് നടന്നു ,



അമ്മു :: അയാള് ഇല്ലെ അകത്തു ?


അവളു മുന്നിൽ കണ്ട ബോഡിഗാർഡ് inodu ചോദിച്ചു ,


:: sir , അകത്തു ഉണ്ട്


അമ്മു :: mm


നേരെ ചെന്ന് സോഫയിൽ ഇരുന്നു ,










Yoon mind * എന്നാലും എന്താ അവൻ ചായ കുടിച്ചു ഇരുന്നത് ? അവളെ കണ്ടതിൽ സന്തോഷം ഇല്ല വിഷമം ഇല്ല ദേഷ്യം ഇല്ല 🤔 എന്ത് ഒക്കെയോ ഉണ്ട്




Chim :: di , yooni


Yoon :: 🤔


Chim :: YOoNi

അവളു yoon ine പിടിച്ചു കുലുക്കി

Yoon :: ahaaa , എന്താടി ?

Chim :: അതു ഞാൻ അങ്ങോട്ട് ചോദിക്കേണ്ടത് ആണ് എന്താ നിനക്കു. പറ്റിയത് നീ ഇത് ഏത് ലോകത്ത് ആണ് ?


Yoon :: ഞാൻ....ഞാനോ ഭൂമിയിൽ തന്നെ ആണ് ഞാൻ വെറുതെ ഭൂമിയെ കുറിച്ചും ഓർത്തത് ആണ്


Chim :: ഭൂമിയെ കുറിച്ച് എന്ത് ?


Yoon :: ഭൂമിൻ്റെ പോക്ക് അത്ര ശെരി അല്ല


Chim :: ഭൂമിയുടെ അല്ല നിൻ്റെ പോക്ക് ആണ് ശെരി അല്ലാത്തത്

Yoon :: 😁

Chim :: ചിരിച്ചു നിൽക്കാതെ പോയി ഓർഡർ എടുക്കു


Yoon :: aha


Chim :: Remo


Ro :: എന്താ മമ്മി ?


Chim :: kooki എന്നു വരും ?

Ro :: നാ... നാളെ വരും

Chim :: mm

Chim അടുക്കളയിലേക്ക് കയറി ,



Ro :: നാളെ വരും ആയിരിക്കും


Min :: അത് എന്താ അങ്ങനെ ഒരു സംസാരം ?

Ro :: അല്ല അവരു വരാൻ താമസിക്കും എന്ന് പറഞ്ഞു അത് കൊണ്ട് പറഞ്ഞത് ആണ്

Min :: mm , 🤔 അതെ

Ro :: mm

Min :: ഇനി അവരു ഒളിച്ചു ഓടിയ എന്ത് ചെയ്യും ?

SON OF DEVIL Where stories live. Discover now