epi 14

240 27 43
                                    












റീന :: mom Daddy പറഞ്ഞു ഇങ്ങോട്ട് ഇന്ന് വരേണ്ട എന്ന്





അമ്മു :: ഞാൻ വരുക ആണ്




റീന :: mom plzzzz ഇങ്ങോട്ടു വരേണ്ട


അമ്മു :: നിനക്കും എന്നെ വേണ്ട എന്ന് ആണോ ?


റീന :: mom inu എന്തു വേണം എങ്കിലും കരുതാം പക്ഷേ ഇന്ന് mom ഇവിടെ വരാൻ പാടില്ല



അമ്മു :: അത് എന്താ ?


റീന :: നിങ്ങള്ക്ക് പറഞാൽ മനസിലാവില്ല എന്ന് ഉണ്ടോ ?

അമ്മു :: നീ.... നീ.... എന്തിനാ ഇങ്ങനെ ഒക്കെ സംസാരിക്കുന്നത് ?


റീന :: എനിക്കു് പറയാൻ ഒന്നും ഇല്ല പക്ഷേ ഇങ്ങോട്ട് വരരുത് ഇങ്ങോട്ട് വന്നാൽ എല്ലാവരുടെയും മുന്നിൽ വെച്ച് നാണം കേട്ടു പോകാം



അമ്മു :: ശെരി ഞാൻ വരുന്നില്ല


Call cut ആക്കി റീന ശ്വാസം വലിച്ച് വിട്ടു ....




റീന :: mom വന്നിരുന്നു എങ്കില് എല്ലാം വെള്ളത്തിൽ ആയേനെ








അവളു അതും പറഞ്ഞു bathroom ilekku കയറി....









:: Hlo , Kobi sir 



Kobi :: yes,


:: Sir , ഞാൻ സ്റ്റീഫൻ ആണ്



Kobi :: എന്താ സ്റ്റീഫൻ ?



സ്റ്റീഫൻ :: മരുന്ന് കഴിയാറായി sir, ഇനി മരുന്ന് 1 week ilekku ഉള്ളത് മാത്രേ ഉള്ളൂ അത് കൊണ്ട് തന്നെ വേറെ ബോട്ടിൽ ഇറക്കണം ഇല്ലെങ്കിൽ അറിയാം അല്ലോ



Kobi :: ഞാൻ കാശ് ittekkam നീ മരുന്ന് നിർത്തേണ്ട



സ്റ്റീഫൻ :: okey , sir




Call end ____


Kf :: ആരായിരുന്നു ?


Kobi :: അതു dr. സ്റ്റീഫൻ


Kf :: oh , എന്താ പുതിയ പ്രശ്നം ?


Kobi :: അതു മരുന്ന് തീർന്നു എന്നു


Kf :: അങ്ങനെ കിടത്താൻ ആണോ പ്ലാൻ ?


Kobi :: അതു അങ്ങനെ കിടക്കുന്നത് കൊണ്ട് അല്ലേ ചിലരുടെ വായ അടഞ്ഞു ഇരിക്കുന്നത്




SON OF DEVIL Where stories live. Discover now