part 42

239 35 59
                                    











അവളു പുതപ്പ് വലിച്ചു മാറിടങ്ങൾ മൂടി ബെഡ് ilu ഇരുന്നു ബാൽക്കണിയിൽ നിന്നും പുക വലിക്കുന്ന അവനെ നോക്കി ,





അമ്മു :: ഇനി എന്താ ?



Kobi :: എന്ത് ?


അമ്മു :: അവരു വായ തുറന്നാൽ

Kobi :: 😏 നമ്മളു പെടും

അമ്മു :: നിനക്ക് എന്താ പറ്റിയത് kobi നമ്മളു പെടാൻ ആണോ ഇത്രേം നാറിയ കളി കളിച്ചത്

Kobi :: 😂

അമ്മു :: നീ എന്തിനാ വട്ട് പിടിചവരെ പോലെ ചിരിക്കുന്നത് ?


Kobi :: ഞാൻ ഒന്നും കാണാതെ ഇത്രേം cool ആയി ഇരിക്കും എന്നു തോന്നുണ്ടൊ ?



അമ്മു :: മനസ്സിലായില്ല

Kobi :: അവരു വായ തുറന്നാൽ നമ്മൾ എങ്ങനെ പെടും ?


അമ്മു ബെഡ്ഷീറ്റ് ചുറ്റി അവൻ്റെ അടുത്തേക്ക് നടന്നു ചെന്നു ,


അമ്മു :: നിൻ്റെ തല എവിടെ എങ്കിലും പോയി ഇടിച്ചോ ? അതോ നീ എന്നെ പൊട്ടി കളിപ്പിക്കുക ആണോ ?


Kobi :: കാര്യം ആയിട്ട് ആണ് ഞാൻ ചോദിച്ചത് 😏 നമ്മൾ എങ്ങനെ പെടും ?


അമ്മു :: അവരു കണ്ടത് അല്ലേ നമ്മളു തമ്മിൽ 


Kobi :: തമ്മിൽ ?

അമ്മു :: kobi നീ എന്നെ ദേഷ്യം പിടിപ്പികരുത്

Kobi :: ഞാനും അമ്മുവും തമ്മിൽ ഒന്നും നടന്നിട്ടില്ല * smirk*


അമ്മു :: ko....kobi

Kobi :: പിന്നെ അമ്മു ആരും ആയിട്ട നിന്നെ അവരു പൊക്കിയത് ? 🤨

അമ്മു :: Kobi 🤬


Kobi :: സത്യം അല്ലേ ?


അമ്മു*smirk*




അമ്മു ദേഹത്ത് ചുറ്റി പിടിച്ചിരുന്ന ബെഡ്ഷീറ്റിൽ നിന്നും കൈ എടുത്തു മാറ്റി അത് താഴേക്ക് വീണു , അവളു ഒരു വശ്യതയോടെ നടന്നു അവനെ ഇറുക്കി കെട്ടി പിടിച്ചു ,



അമ്മു :: നമ്മളു തമ്മിൽ ഒന്നും നടന്നിട്ടില്ല അല്ലേ ?


അവൻ്റെ രോമ നെഞ്ചില് കൈ കൊണ്ട് പരതി അവളു പറഞ്ഞു



SON OF DEVIL Where stories live. Discover now