marriage day

57 7 0
                                    

സൂര്യൻ എഴുനേക്കുന്നതിന് മുൻപ് മാണിക്യൽ തറവാട് എഴുന്നേറ്റു.... സമയം 5:00am അമ്മമാർ എല്ലാരും കുളിയും കഴിഞ്ഞ. അടുക്കളയിൽ കയറി. എല്ലാവർക്കും രാവിലെ ചായയും പലഹാരവും തയാറാക്കി.....പെണ്മണികൾ അവരെ കുളിയും കഴിഞ്ഞു താഴേക്ക് വന്നു ഇനി ഉള്ളത് ആൺനിരകൾ ആണ് അവർക്ക് പെണുങ്ങളെ പോലെ തങ്ങൾക്ക് ഒരുങ്ങാൻ ഇല്ലാത്തതുകൊണ്ട് എഴുന്നേൽക്കാൻ മടിച്ചു കിടക്കുന്നു.... ഇത് ഒരു യുദ്ധം തുടങ്ങുന്നതിനു മുൻപുള്ള ശാന്തത മാത്രം.... ഏത് നിമിഷവും പൊട്ടിപുറപ്പെടുന്ന യുദ്ധം..... യുദ്ധത്തിൽ ജയിക്കുന്നവർ അവിടം ഭരിക്കും ..... ഇത് ഇപ്പോൾ ന്താ ഇങ്ങനെ ഒരു ടോക് എന്ന് ആകും.... കല്യാണവീട്ടിൽ മാത്രം കണ്ടു വരുന്നു ഒരു പ്രതിഭാസം ആണ് കുളിമുറിക്ക് വേണ്ടി ഒന്നോ രണ്ടോ കുളിമുറി ഉണ്ടങ്കിലും അതിൽ എല്ലാം ആൾ ഉണ്ടാകും.... നേരത്തെ reserve ചെയ്ത ഹോട്ടൽ room പോലെ ആയിരിക്കും....

കല്യാണപെണ്ണ് ഇതുവരെ എഴുന്നേറ്റില്ല സൗമിത്ര അവളെ വിളിക്കാൻ പോയി. മിത്ര കുളി കഴിഞ്ഞു വന്നപ്പോഴേക്കും makeup artist വന്നിരുന്നു.... പിന്നെ അവർ അവരുടെ പണി ചെയ്തു. മിത്ര ഒരുങ്ങി താഴെ വന്നു .

പൂജാമുറിയിൽ മുത്തശ്ശി വിളിക്ക് കത്തിച്ചു അവൾക്ക് പൂവ് നൽകി അവൾ പ്രാർത്ഥിച്ചു. പൂക്കൾ സമർപ്പിച്ചു... ശേഷം മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ദേവമ്മ യുടെ അനുഗ്രഹം വാങ്ങി അച്ഛനും അമ്മയുടെ അനുഗ്രഹം വാങ്ങി എല്ലാവരുടെയും അനുഗ്രഹം വാങ്ങി. അത്യാവശ്യം photos photographer എടുത്തു..... അവർ ഇറങ്ങി.... കുടുംബക്ഷേത്രത്തിൽ ആണ് താലി കേട്ട് ആയതുകൊണ്ട് അവർ ക്ഷേത്രത്തിലേക്ക് ആണ് പോയി........

വധു വരൻ കുടുംബം ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു.അങ്ങനെ ക്ഷേത്രാങ്കണത്തിൽ വെച്ച് ഈശ്വര സാന്നിധ്യത്തിൽ ശരത് മിത്രയുടെകഴുത്തിൽ താലി ചാർത്തി. നല്ല ഒരു ജീവിതത്തിനായി അവർ പ്രാർത്ഥിച്ചു... എല്ലാവരും അവരെ ആശിർവദിച്ചു അനുഗ്രഹിച്ചു..... ക്ഷേത്ര പ്രതീക്ഷിണം ചെയ്തു എല്ലാവരും മണ്ഡപത്തിലേക്ക് പോയി.....
വധുവരനെയും സ്വീകരിച്ച സഹോദരൻ മണ്ഡപത്തിൽ ഇരുത്തി ബാക്കി ചടങ്ങ് മണ്ഡപത്തിൽ വെച്ച് നടന്നു അനുഗ്രഹിക്കാനും ആശംസകൾ
നേർന്നു photos എടുക്കാനും വന്നു .....

Mangalyam Thanthunanena Where stories live. Discover now