part 17

50 6 0
                                    

അവർ haldi mandapam set cheyumnathum paranju കൊടുക്കുകയാണ്
ഗായു : ചേട്ടാ flowers hanging ചെയുന്ന രീതിയിൽ  haldi  decorate ചെയ്താൽ മതി.
ഈ അലിയ ഭട്ട് marriage photos  കണ്ടിട്ടില്ലേ അതുപോലെ
പണിക്കാരൻ : അല്ല കുഞ്ഞേ ഈ അലിയ ഭട്ട് ആരാ
Jay :kollam പാസ്റ്റ് ആയിട്ടുണ്ട് അലിയ ഭട്ട് ആരാ എന്ന് പറഞ്ഞുകൊടുക്ക്. ചെല്ല്...
വകയിലെ  കുഞ്ഞമ്മയുടെ മോൾ ആണ് എന്ന്
ഗായു :അറിയാത്തത് ആ ചേട്ടന്റെ തെറ്റ് അല്ലല്ലോ.... നീ അവർക്ക് പറഞ്ഞുകൊടുക്ക്
Jay : ഓ ഞാൻ ഒന്നും പറഞ്ഞില്ല  ദേ പോയി
പണിക്കാരൻ : ആ  പയ്യൻ ന്താ പറഞ്ഞത്
ഗായു :  അതോ  ചേട്ടന്  decoration എങ്ങനെ ചെയ്യണ്ടത് എന്ന്  ഫോണിലെ ഫോട്ടോസ് കാണിച്ചു തരാം അങ്ങനെ ചെയ്താൽ മതി.
പണിക്കാരൻ : sheri കുഞ്ഞേ.... പിന്നെ ആ പയ്യൻ സിനിമയിൽ ഓക്കേ ഉള്ളത് അല്ലെ. എന്റെ മോൾക്ക്‌  നല്ല ഇഷ്ട്ടം ഉള്ള നടൻ ആണ് .
ഗായു : ആ ആണോ.
പണിക്കാരൻ : അതെ കുഞ്ഞേ ഒരു ഉപകാരം ചെയ്തു തരോ .
ഗായു :ചേട്ടൻ പറഞ്ഞോ പറ്റുന്നത് ആണെങ്കിൽ ചെയാം.
പണിക്കാരൻ :വേറെ ഒന്നും അല്ല ആ സിർനോട് ചോദിച്ചിട്ട് ഞാനും സാറു ഒരുമിച്ചു നിൽക്കുന്ന ഒരു photo എടുത്ത് തരോ.
ഗായു :അതിന് ന്താ എടുക്കലോ
പണിക്കാരൻ :അല്ല മോളെ ഞാൻ ആ sirne വെറുതെ കളിയാക്കി. അതുകൊണ്ട് സമ്മതിക്കോ
ഗായു : അവൻ ഇത് കേൾക്കുമ്പോൾ സന്തോഷം ആകും. Jay വളരെ simple ആണ് . ഫാൻസിന്റെ എടുത്ത് പറയെ വേണ്ട. ഞാൻ അവനെ വിളിക്കാം
Avl അവനെ വിളിച്ചു
ഗായു :da കിച്ചു ഇങ്ങോട്ട് വന്നേ. ഈ ചേട്ടന് ന്തോ പറയാൻ ഉണ്ട് എന്ന്.
Jay : ന്താ di.... Para
: ഗായു :ദേ ഈ ചേട്ടന്റെ മോൾ നിന്റെ നല്ല fan ആണ് എന്ന്. മോൾക്ക് 10 നല്ല മാർക്ക്‌ ഓക്കേ ഉണ്ടായിരുന്നു.10A+ കിട്ടി ആൾ ആണ് നിന്റെ fan

Jay:ആണോ ചേട്ടാ ഇത് ആദ്യമേ പറയണ്ടേ.  ചേട്ടന്റെ പേര് ന്താ
പണിക്കാരൻ :ദാസൻ.. മോൾക്ക്
Sirne നല്ല ഇഷ്ടം ആണ്  ഞങ്ങൾ sirnte സിനിമ ഓക്കേ കണ്ടിട്ടുണ്ട്
Jay :ayo എന്നെ sir എന്ന് വിളിക്കണ്ട jay എന്ന് വിളിച്ചാൽ മതി  പിന്നെ മോളെ പേര് ന്താ

പണിക്കാരൻ : മോളെ പേര് ഗ്രീഷ്മ. ഇപ്പോൾ +1 ആണ് ഇവിടെ അടുത്ത് gov school padikunu. Sirnu വിരോധം ഇല്ലങ്കിൽ സിറിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുത്തോട്ടെ.
Jay : അതിന് ntha phone താ നമുക്ക് ഫോട്ടോ എടുകാ. മോൾക്ക്‌ ഒരു surprise avatte.
പണിക്കാരൻ : ഒരുപാട് സന്തോഷം മോനെ മോൾക്ക് ഇത് ഒരു ഞെട്ടൽ തന്നെ ആകും..
അവർ ഫോട്ടോ എടുത്തു, അയാൾ അവിടേ നിന്നും പോയി
Jay :അല്ല കുഞ്ചു നീ ന്തിനാ അലിയ ഭട്ട് marriage decoration തന്നെ പറഞ്ഞത്.
ഗായു : da അവൾക് ഇഷ്ട്ടം ഉള്ള നടി അലിയ ഭട്ട് ആണ്, മുൻപ് avl പറഞ്ഞു കേട്ടിട്ടുണ്ട് അവളെ കല്യാണത്തിന് അതെ decoration തന്നെ വേണം എന്ന്.
Jay : ഓ അങ്ങനെ..
ഗായു : എങ്ങനെ... നീ പോയി light set ചെയേണ്ടത് പറഞ്ഞു കൊടുക്ക് പോ....
Jay : അങ്ങനെ ആകട്ടെ madam 😁

Mangalyam Thanthunanena Where stories live. Discover now