part15

43 6 0
                                    

അങ്ങനെ haldi പാർട്ടിക്ക് നേരം ആയി തുടങ്ങി ബന്ധുക്കൾ എല്ലാരും വന്നു തുടങ്ങി.
സൗമിത്രയും ശ്രീദേവി വരുന്നവരെ സത്കരിക്കാൻ വേണ്ടി ഉള്ളത് തയാർക്കുന്നു.. രേവതിയും കൂടെ ഉണ്ട്‌.  രാജിയും സംയുക്തയും വരുന്നക്ക്  കുടിക്കാൻ    Cool Drinks  കൊടുക്കുന്നു.  ജനിയും സുചിത്ര കൂടെ haldik  set ഒരുക്കുന്നു ഐഷു കല്ലു  കൂടെ മിത്രയേ ഒരുകി താഴേക്ക് കൊണ്ട് വന്നു.  പുടവ കൊടുക്കുന്നതിനു ചെക്കൻ വീട്ടുകാരും വന്നിട്ടുണ്ട്.  അവരെ   സൽക്കാരിക്കുയും സുഖവിവരം അന്വേഷണം ആണ് സഹദേവൻ.....
വന്നവർ എല്ലാം ബന്ധം പുതുക്കിയും സന്തോഷങ്ങൾ പങ്കുവെക്കുകയാണ്. മറ്റുചിലർ പരദൂഷണം പറഞ്ഞു മറ്റുള്ളവരുടെ  കുറ്റങ്ങൾ പറയുന്നു...... സാധാരണ ഒരു കല്യാണവീട്ടിൽ ഉള്ളത് തന്നെ.....
ഇതിനു എല്ലാം നേതാവ് എന്ന രീതിയിൽ ദാക്ഷായണി  വരുന്നവരോടും പോകുന്നുവരോടും സംസാരിക്കുന്നു   . രേവതി എല്ലാവരും  കുടിക്കാൻ drinks  അവർക്കും കൊടുത്തു...........   

രേവതി : അമ്മായി ഇതാ ന്തേലും കുടിച്ചിട്ട് ആകാം ഇനി  കുശലം പറയുന്നത്........
ദാക്ഷായണി : ആ രേവതി മോളോ..... ഞാൻ വന്നിട്ട് ഇപ്പോഴാ നിന്നെ ഒന്ന് കാണുന്നത്......
രേവതി : രാവിലെ തൊട്ടു തിരക്ക് അല്ലെ  ബന്ധുക്കൾ എല്ലാരും വന്നു കൊണ്ട് ഇരിക്കല്ലേ അപ്പോൾ എങ്ങനെയാ. ഒന്നും ചെയ്യാതെ ഇരിക്കാൻ പറ്റില്ലല്ലോ. സൗമുന്റെ (സൗമിത്ര)  മകൾ മാത്രം അല്ലല്ലോ വാവ   ഞങ്ങളെ എല്ലാവരുടെയും മകൾ അല്ലെ ..... അങ്ങനെ അല്ലെ അച്ഛനും അമ്മയും  പറഞ്ഞിട്ടുള്ളത്... പിന്നെ പിള്ളേർ എല്ലാം  തമ്മിൽ കണ്ടിട്ട് തന്നെ എത്ര നാൾ ആയി. ഇങ്ങനെ ഒരു ആവിശ്യം വരുമ്പോൾ അല്ലെ നമ്മൾ എല്ലാം കണ്ട് അറിഞ്ഞു ചെയ്യണം.... അത് അല്ലെ അമ്മായി മാന്യത.....😊
(ദാക്ഷായണി: MV : ആ പറഞ്ഞതിൽ ന്തോ.. എന്നെ ഉദ്ദേശിച്ചത് അല്ലെ .....)
(ദാക്ഷായണി: MV : ആ പറഞ്ഞതിൽ ന്തോ.. അർത്ഥം വെച്ചിട്ടല്ലേ  പറഞ്ഞത്...... Mmm.. ഇവളെ അഹങ്കാരത്തിനു ഒന്ന് കൊടുത്തേ പറ്റു..... അവസരം വരും.)
ദാക്ഷായണി  : മോൾ പറഞ്ഞത് ശെരിയാ.....😊 അല്ല മോളെ സഹദേവന്റെ രണ്ടാമത്തെവൾ വന്നിട്ട് കണ്ടില്ലല്ലോ ഇങ്ങോട്ട് ഒന്നും....കേട്ടോ ലില ഏട്ടത്തി ഗായത്രി മോൾക്ക്‌ എന്നെ വലിയ കാര്യാ.. മോളെ നൃത്തം പഠിപ്പിക്കാനും പാട്ടും പഠിക്കാൻ എല്ലാം പറഞ്ഞു സഹദേവനെ കൊണ്ട് സമ്മതിപ്പിച്ചത് ഞാൻ ആയിരുന്നു... ഞാൻ എന്നു വെച്ചാൽ ജീവൻ ആണ്. അല്ലെ രേവതി മോളെ

Mangalyam Thanthunanena Where stories live. Discover now