kerala

90 7 0
                                    

2hrs യാത്രക്ക് ശേഷം അവർ കേരളത്തിൽ
മിന്റ്  അവർ taxi  waiting ശേഷം അവർ അവളുടെ വീട്ടിലേക്ക് യാത്രയായി.

ഏകദേശം 1,3/4  hrs അവർ അവിടെ എത്തി light decorations kondu vazhiyum veedum വളരെ  മനോഹര്മായിരുന്നു. Car  വീടിന്റെ വഴിയിൽ നിർത്തി.

 Car  വീടിന്റെ വഴിയിൽ നിർത്തി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.




Avr 2പേരും വണ്ടിയിൽ നിന്ന് ഇറങ്ങി . എല്ലാരും അവരെ തന്നെ നോക്കുകയാണ് ..,..........

Jay : നമ്മൾ caril നിന്നും ഇറങ്ങിയപ്പോൾ തൊട്ടു എല്ലാരും ന്താ ഇങ്ങനെ നോക്കുന്നേ?  ഒരുമാതിരി അന്യഗ്രഹത്തിൽ നിന്നും വന്നത് പോലെ.  Ivaru ഒന്നും മനുഷ്യന്മാരെ കണ്ടില്ല.

ഗായത്രി : ആർക്ക് അറിയാം. ചിലപ്പോൾ ഇവർ  മസിൽ വെച്ച മുയലിനെ  ആദ്യമായി കാണുന്നത് കൊണ്ട് ആകും.

Jay mind voice 😐😐😐😐😐

Jay mind voice 😐😐😐😐😐

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

G

ayathri : ഡാ ... Ettane വിളിക്കാം (jay thatti vilikunnu)

Jay :ha നീവിളിക്ക് .ente phone charge ഇല്ലാതെ off ayi. വരുന്ന വഴി off ayi

Gayathri: mmm ഞാൻ വിളികാം .(അവൾ phone എടുത്തു

?:  Hello മോളെ നീ എവിടെയാ . Airport ആണോ ഞാൻ അങ്ങോട്ട്‌ വരാം ... മോളെ hellow കേൾക്കുന്നുണ്ടോ നീ

Mangalyam Thanthunanena Where stories live. Discover now