sunrise 🌄

166 9 2
                                    
Morning

മഞ്ഞ് കൊണ്ട്‌ താഴ്‌വരങ്ങളിലെ മരങ്ങളെയും ചെടികളെയും കമ്പിളി പോലെ പുതച്ച് കിടക്കുന്ന് സൂര്യൻ ഉദിച്ചു തുടങ്ങി. ആദ്യ രശ്മികൾ മഞ്ഞിൽ വന്നു പതിക്കുമ്പോൾ അവിടം മഞ്ഞയും അതിൽ നിന്നും ഓറഞ്ചിലേക്കും ചുവപ്പിലേക്കും പ്രകൃതിയിൽ വർണം പറക്കുന്നു. അതെ സൂര്യൻ പ്രക്രതിയെ ഉണർത്തുകയാണ് മഞ്ഞ് പൊഴിയുന്ന ആ പ്രഭാതത്തിൽ ചെടികളെയും വൃക്ഷങ്ങളെയും ഉണർത്തികൊണ്ട് പക്ഷികൾ

 അതെ സൂര്യൻ പ്രക്രതിയെ ഉണർത്തുകയാണ് മഞ്ഞ് പൊഴിയുന്ന ആ പ്രഭാതത്തിൽ ചെടികളെയും വൃക്ഷങ്ങളെയും ഉണർത്തികൊണ്ട് പക്ഷികൾ

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Aa sunrise ആസ്വദിച്ചുകൊണ്ട്‌ വഴിലൂടെ ഒരു ആൾ പോകുന്നത് കാണാം. അത് ഒരു സ്ത്രീ ആണ് കൊടും തണുപ്പിനെ പ്രതിരോധിക്കാൻ വിധം അവൾ ഒരു winter cot കൈ ഉറകൾ thoppiyum ധരിച്ചിട്ടുണ്ട്.ശ്വാസത്തിൽ പോലും മുടൽ മഞ്ഞിന്റെ പുകമയം അറിയാൻ പറ്റും avl പ്രക്രതിയെ ആസ്വദിച്ചു നടന്നു താഴ്‌വരത്തിലേക്ക് നോക്കി അവിടം മനോഹരം ആണ്. മഞ്ഞു കൊണ്ട് പുകവലയം തീർത്ത പ്രദേശത്തെ സൂര്യൻ തന്റെ പ്രകാശം കൊണ്ട് ഉണർത്തി. ചൂട് പകർന്ന നൽകാൻ തീ പന്തം പോലെ light house bulb തിളങ്ങി . വെളിച്ചം വരുന്നത് അനുസരിച്ചു തെരുവും ഉണർന്നു thugangi. അതെ ഷിംല പ്രദേശത്തെ ഉണർത്തി കൊണ്ട് സൂര്യൻ ഉദിച്ചു. ആ കാഴ്ചകൾ എല്ലാം അവൾക് സന്തോഷം നൽകുന്നത് ആയിരുന്നു avl ആ പ്രകൃതിയെ തന്റെ camerayil പകർത്തി ഒപ്പം അവളുടെ മനസിലും.

 ആ കാഴ്ചകൾ എല്ലാം അവൾക് സന്തോഷം നൽകുന്നത് ആയിരുന്നു avl ആ പ്രകൃതിയെ തന്റെ camerayil പകർത്തി ഒപ്പം അവളുടെ മനസിലും

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശേഷം അവൾ തിരികെ നടന്നു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ശേഷം അവൾ തിരികെ നടന്നു .

അവൾ ആണ് ഈ കഥയിലെ നായിക.

അവൾ ആണ് ഈ കഥയിലെ നായിക

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

ഗായത്രി

മറ്റു കാര്യങ്ങൾ കഥയിലൂടെ അറിയാം

പെട്ടന്ന് ഫോൺ ring ചെയ്തു അവൾ ആ call attend ചെയ്തു

? : Hello ,

ഗായത്രി : Yes Hello

Mangalyam Thanthunanena Where stories live. Discover now