The massage

60 5 0
                                    


Gayathri  റൂമിൽ പോയി fresh ആയി  ഇറങ്ങി . Bed കിടക്കുന്ന എടുത്തു നോക്കി. അതിൽ ഒരുപാട് msg notification miss callsum ഉണ്ട്. എന്നാൽ അതിൽ  ഒരു പേര് കണ്ടതും അവളുടെ കണ്ണുകൾ അതിൽ നിന്നു.അത് open ചെയണോ വേണ്ടയോ എന്ന് അവൾ മടിച്ചു നിന്നു. അവൾ കുറച്ചു നേരം phonekk നോക്കി എന്നിട്ട് mirrorlekkum.


പതിയെ അവളെ ആ msg open ചെയ്തു അതിൽ ഒരുAudio msgum oru video msg കണ്ടു avl പതിയെ  കണ്ണുകൾ നിറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

പതിയെ അവളെ ആ msg open ചെയ്തു അതിൽ ഒരു
Audio msgum oru video msg കണ്ടു avl പതിയെ  കണ്ണുകൾ നിറഞ്ഞു.

താഴെ  അയീ അവർക്ക് വേണ്ടി food എടുത്തു വെച്ച് നീതു fresh ആയി വന്നു.

അയീ : eymma നീതു  sapad eduthu vechirkke. Ni vanth sapid. Nja pappave  കൂപ്പിട്ട് vare. 🙂

She left.



അയീ :  pappa sapad eduthu vechirkke vamma. Pappa..,. (Gayathri nokkiyappol  avlude kannukal niranjirunnu 🥺)


 (Gayathri nokkiyappol  avlude kannukal niranjirunnu 🥺)

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


അയീ  : pappa...... Ye ni ippadi azhakire..... Enne appa.... Yenna ach..... Sollemma......... Eyna ach ni ippadi azhaire.......  (Avr അവളെ hug ചെയ്തു തലയിൽ തലോടി )

ഗായത്രി : അത് പിന്നെ  (അവൾ phone കാണിച്ചു കൊടുത്തു. ആ audio play ചെയ്തു )

അത് ഒരു male voice ആയിരുന്നു

മോളെ നീ ന്താടാ call എടുക്കാതെ. ഇത്രയും തിരക്ക് ആയോ എന്റെ കുഞ്ഞുപെങ്ങൾക്ക്. നിന്റെ കാര്യങ്ങൾ അറിയാൻ ഞങ്ങൾ ന്ത്‌ ചെയ്യും.1.1/2 മാസം ആയി നീ ഞങ്ങളെ വിളിച്ചിട്ട്. Progm തിരക്ക് എനിക്ക് മനസിലാകും  കുഞ്ഞി. Bt ഒന്ന് phone വിളിക്കാൻ പോലും time ille കുഞ്ഞി നിനക്ക്. എന്നും വേണം എന്ന് ഇല്ല വല്ലപ്പോഴും ഒരു നേരം . ഞങ്ങൾ  കാണാൻ ആഗ്രഹം ഇല്ലേ കുഞ്ഞി നിനക്ക്. എല്ലാം വിട്ടേക്ക് ഈ മാസത്തെ പ്രത്യേകത ന്താ എന്ന് ഓർമ ഉണ്ടോ കുഞ്ഞിന്. നീ വരുന്നില്ല mole....... Ni വരണം.... എനിക്ക് ഉറപ്പ് ഉണ്ട് നീ വരും എന്ന് ഞാനും vavayum janiyum amma achan പൊന്നൂട്ടി എല്ലാരും നീ വരുന്നത് കാത്തിരിക്കുന്നു. വരില്ല നീ mole. എല്ലാം അന്നേ അവസാനിച്ചില്ലേ.5yr കഴിഞ്ഞു നീ നാട്ടിൽ വന്നിട്ട്. Va കുഞ്ഞി ni...........
വരില്ലേ mole നീ............,....

Mangalyam Thanthunanena Where stories live. Discover now