International Film Festival of Shiml a🎞️🎬

74 6 0
                                    

ഭക്ഷണം കഴിച്ചു കഴിഞ്ഞു...

ഗായത്രി : neethu  ഇന്നത്തെ  scheduled plan engane annu cheythirikunnath

Neethu  : medam  IFFS ന്റെ ലാസ്റ്റ് day  ആണ്. Evening award program ayirikum.  aw

ard function idayil ayirikum medathinte performance  time varunnath.

ഗായത്രി  : stage rehearsal  karayangal ellam ok alle . Namuk 30minutes ulli pokam.

Neethu :bt medam  last stage rehearsal cheyan  Dancers  ethittilla  naml nerathe irangano?

ഗായത്രി : athinu ntha dancers eppol venelum ethatte. Namuk irangam solo performance undallo ath perfect akanam enik thonnu kurachu rehearsal venam ennu. Baki ullavr varunna time vannal mathi

ശേഷം അവൾ ready ആയി avr progam നടക്കുന്ന സ്ഥലത്തേക്ക്  പോയി.

ശേഷം അവൾ ready ആയി avr progam നടക്കുന്ന സ്ഥലത്തേക്ക്  പോയി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Avl rehearsal cheythukondirikunu.  Baki dancer's varunnudayirunnolu avr avale wish cheythu  rehearsals thudangi  .

Samayam poyikondirunnu......

ഈ ഒരു സമയം ഗായത്രി കുറിച്ച് പറയാം

  ഗായത്രി അറിയപ്പെടുന്ന ഒരു dancer ആണ്.
Dance അവൾ ഒരു passion ആയിട്ടു മാത്രം അല്ല കാണുന്നത്. അവൾ അവളെക്കാൾ നന്നായി ഇഷ്ടപ്പെടുന്നത് dance ആണ്. അതിനാൽ തന്നെ അവളുടെ emotion express  ചെയുന്നത് dance ലുടെ ആണ്.ഇപ്പോഴത്തെ പേരിനും പ്രശസക്തിയ്ക്കും
എല്ലാം അവളുടെ  കഠിനധ്വാനത്തിന്റെ കഷ്ട്ടപാടിന്റെയും ഫലം ആണ്. ചെറിയ ചെറിയ റിയാലിറ്റി ഷോകളിലൂടെയും  open stage ക്കൾ co dances ayittu avl ആദ്യം എല്ലാം dance ചെയ്തിരുന്നത്.
Pinne പോപ്പുലർ ചാനലുകളിടെയും progam winner ആവുകയും. ചാനൽ progm kaliude ഗായത്രി aalukal thirichariyanum thudangi. Award shows kaaliludeyum. ഗായത്രിയുടെ Show sponsor cheyan companies vannu .adflim abinayikanum തുടങ്ങി. International dance show ഗായത്രിക്ക്  world popularity undaki koduthu.  Gayathri ippol അറിയപ്പെടുന്ന dancer ആണ്. ഇപ്പോൾ avl സ്വന്തം ആയി ഒരു dance school തുടങ്ങി 2.5 yr aakunnu നട്യ

എന്ന പേരിൽ  പാവപ്പെട്ട കുട്ടികൾക്ക് വേണ്ടി dance school തുടങ്ങി. അവൾ  career mattam  vannathum നട്യ   dance school തുടങ്ങിയത്തിനുശേഷം ആണ് .
കൂടുതൽ popularity kittan തുടങ്ങിയത്. Athinu പിന്നൽ അവളുടെ  passionate hard work thanne ആണ് . പല negative samayangalum avlude life vannu പോയികൊണ്ടിരുന്നു.  

നിരവധി  അവാർഡ് പുരസ്‌കാരങ്ങൾ   ഗായത്രിക്ക് ഈ ചെറിയ കാലയളവിൽ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും അവൾ ഗായത്രി സ്വന്തം സ്വപ്നങ്ങൾ വേണ്ടി  കഠിനധ്വാനം  ചെയ്തുകൊണ്ടിരിക്കുന്നു.  

       International Film Festival of Shimla എന്തുകൊണ്ട് ഗായത്രി വന്നു എന്നാൽ അവൾ നട്യ academy of dance school നെ കുറച്ചു avr ഒരു documentary ചെയ്തിട്ടുണ്ട് അത് award nomination vannittund. അതിന്റെ ഭാഗം ayitu ആണ് ഗായത്രിയും  നീതുവും  shimlayil വന്നിട്ടുള്ളത്.

Mangalyam Thanthunanena Where stories live. Discover now