part 9

48 5 0
                                    

Sree അവരെയും കൊണ്ട് ആകത്തേക്ക് നടന്നു......

Sree: amma ആരാ വന്നേ എന്ന് nokkiye....,
ശ്രീ അവരെ thollil thattil വിളിച്ചു. Avr 2പേരും തിരിഞ്ഞു.

 Avr 2പേരും തിരിഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

സൗമിത്ര & സഹദേവൻ

ശ്രീയുടെയും ഗായുവിന്റെയും വാവയുടെയും അമ്മയും അച്ഛനും
സൗമിത്ര  oru school teacher ayirunu. സഹദേവൻ  NRI ആയിരുന്നു ഇപ്പോൾ നാട്ടിൽ oru supermarketum കൃഷിയും okay അങ്ങനെ പോകുന്നു. പിന്നെ 2 പേരുടെയും പ്രധാന ജോലി എന്നത്  പേരക്കുട്ടിയെ നോക്കുക എന്നത് ആണ്......

അവളെ കണ്ടതും  സൗമിത്ര
ഓടിച്ചുന്നു കെട്ടിപിടിച്ചു ഒരുപാട് മുത്തം കവിൾ  നെറ്റിയിലും നൽകി........

അവളെ കണ്ടതും  സൗമിത്ര ഓടിച്ചുന്നു കെട്ടിപിടിച്ചു ഒരുപാട് മുത്തം കവിൾ  നെറ്റിയിലും നൽകി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


സൗമിത്ര :  മോളെ കുഞ്ചു.. നീ വന്നോ.......   എത്ര നാൾ ayi നിന്നെ ഒന്ന് കണ്ടിട്ട്....... നീ അങ്ങനെ ക്ഷിണിച്ചു......

ഗായു : അത്‌ യാത്രയുടെ ആണ് amma pinne തിരക്ക് ഇടയിൽ ഇങ്ങോട്ട് varan പറ്റാതെ ഇരുന്നത്.

സഹദേവൻ : മോളെ കുഞ്ചു... സുഖമാണോ....... ഞങ്ങളെ ഒക്കെ നീ മറന്നോ . കുഞ്ഞി നീ...... (അയാളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെയും)

ഗായു : അച്ഛാ   (അവൾ murke കെട്ടിപിടിച്ചു ) njan നിങ്ങളെ എല്ലാവരെയും ഒരുപാട് miss cheyund. ഈ കാല അത്രേം.......

Mangalyam Thanthunanena Where stories live. Discover now