morning rotation B

40 5 0
                                    

Part 14 ന്റെ ബാക്കി ആണ് ഈ part B

സഹദേവൻ door ന്റെ അടുത്ത് നിന്ന് ഗായു ഉറങ്ങുന്നത് നോക്കി. ശബ്ദം ഉണ്ടാകാതെ അവിടെ ഇരുന്നു. അവളുടെ നെറുകിൽ തലോടി ....... പെട്ടന്ന് നെറുകിൽ തണുപ്പ് അവൾ അറിഞ്ഞു..അവൾ കണ്ണ് തുറന്നു....
ഗായു :    good morning
സഹദേവൻ : ആ  എഴുന്നേറ്റു കിടക്കുകയായിരുന്നോ. ഞാൻ  mole vilikan വന്നതാ....ഇങ്ങനെ കിടക്കാതെ. താഴേക്ക് വാ...
ഗായു :  എഴുന്നേക്കാൻ മടി ആയതുകൊണ്ട് ഇങ്ങനെ  കണ്ണ് അടച്ചു കിടന്നതാ.അച്ഛൻ ന്താ ഇങ്ങനെ നോക്കുന്നേ?
സഹദേവൻ : ഞാൻ നിന്റെ ചിരി നോക്കിയതാ...ഞങ്ങളോട് molk ന്തേലും ദേഷ്യം വെറുപ്പും ഉണ്ടോ കുഞ്ചു.....
ഗായു : രാവിലെ തന്നെ senty അടികണോ സദു... ഈ  അതിന് ഇനിയും time ഉണ്ടല്ലോ ആശാനേ. പിന്നെ ആ  എനിക്ക് ആരോടും ഒരു ദേഷ്യവുമില്ല. എന്റെ സദു ആ കണ്ണ് തുടച്ചേ  ഒന്ന് ചിരിച്ചേ.. 😊
സഹദേവൻ :😊 ഇവിടെ ഇങ്ങനെ കിടക്കാതെ fresh ആയി താഴേക്ക് വാ....  എല്ലാരും wait cheya
ഗായു : എന്നാൽ അങ്ങനെ ആവട്ടെ ആശാനേ 😁😁😁
സഹദേവൻ : കളിയാക്കാതെ എഴുന്നേറ്റ് podi കാന്താരി... ആ പിന്നെ കിച്ചുനെ വിളിക്ക് അവൻ ഏഴുന്നേറ്റില്ല ഇതുവരെ (jk ആണ്  കിച്ചു nickname )
ഗായു : ഉത്തരവ് പോലെ ആശാനേ...
സഹദേവൻ : ഞാൻ താഴേക്ക് പോവാ.... 🤨🤨🤨

Gayu  : aha ന്താ ഉറക്കം ചക്ക വെട്ടി ഇടത് പോലെ ഉണ്ട്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Gayu  : aha ന്താ ഉറക്കം ചക്ക വെട്ടി ഇടത് പോലെ ഉണ്ട്.. Da കിച്ചു എഴുന്നേക്കാൻ നോക്ക് ഡാ ezhunnett  frsh akan nokk  കുംഭകർണാ.....
Jay :കുംഭകർണൻ നിന്റെ തന്ത   😴😴😴ഞാൻ  ഉറങ്ങട്ടെ.....
Gayu : തന്തക്ക് വിളിക്കുന്നോ, നിന്നെ ഞാൻ ഉറക്കി തരാം .. ഉറക്കത്തിൽ ആരെയും  ഉപദ്രവിക്കരുത് എന്നല്ലേ. അതുകൊണ്ട് ഉപദ്രവിക്കുന്നില്ല.... 😈😈
കാണിച്ചു തരാം  മസിൽ ബണ്ണി
(Mind : ഇപ്പോൾ എങ്ങനെ എഴുന്നേപ്പിക്കും?)

Avl 2 പാത്രം എടുത്തു അവന്റെ ചെവിയുടെ അടുത്തായി നിന്ന് അടിച്ചു...🔊 ഒട്ടും ശബ്ദം ഉള്ളതുകൊണ്ട് ആകാം jay നിലത്തു വീണത്......
Jay :ആ എന്റെ ചെവി..... Di  എന്റെ ഉറക്കം നശിപ്പിച്ചപ്പോൾ  സമാധാനം ആയോ. അവിടെ നിൽക്ക ഡീ കുരിപ്പേ.....
Avl roomil നിന്നും ഓടി
ഗായു : pinne നീ താഴേക്ക് വന്നു പിടിച്ചോ ഞാൻ അങ്ങോട്ട് വരില്ല..
Jay :നിന്നെ എന്റെ കൈയിൽ കിട്ടും നോക്കിക്കോ... (Mind jay)
Jay : ആ എന്റെ ചെവി..അടിച്ചുപോയി എന്ന് തോന്നുന്നേ അവളെ ഒലക്കമേൽ ഒരു പാത്രം കൊണ്ടുള്ള അടി മനുഷ്യന്റെ ഉറക്കം കളഞ്ഞു തെണ്ടി.... 😭😭😭😭

Avan fresh ayi thazhekku vannu

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Avan fresh ayi thazhekku vannu.
Gayu പൊന്നുവും ഒരുമിച്ചു ഇരുന്നു കളിക്കുകയാണ്
Jay ശ്രീയുടെയും സച്ചിയുടെ എടുത്ത് ഇരുന്നു....

സൗമിത്ര  എല്ലാവർക്കും food എടുത്ത് വെച്ചു....

സൗമിത്ര : എല്ലാരും വന്നേ ഭക്ഷണം എടുത്ത് വെച്ചിട്ടുണ്ട്

ആവിശ്യം ഉള്ളത് അവർ തന്നെ എടുത്ത് കഴിക്കണം വിളമ്പി കൊടുക്കുന്ന പതിവ് അവിടെ ഇല്ല.എല്ലാവരും ഒരുമിച്ചു ഇരുന്നു കഴിക്കണം  എന്ന് സഹദേവൻ നിർബന്ധം ആണ് . ആരും  ഭക്ഷണം   വേസ്റ്റ് ആകുന്നത് സൗമിത്രക്കും  ഇഷ്ട്ടം അല്ല അതുകൊണ്ട് അവർക്ക് ആവിശ്യം ഉള്ളത് അവർ തന്നെ എടുത്തു കഴിക്കാൻ നിബന്ധനകൾ  വെച്ചിട്ടുണ്ട്...

സഹദേവന്റെ  വലത് ഭാഗത്തു sree, sachi, meera ഇടത് ഭാഗത്തു സൗമിത്ര, ഗായു, jay. Opposite janiyum  ഇരുന്നു. മിതു ponnu tv കാണുന്നു sofa ഇരുന്നു ....

ഇത് ഒരു തട്ടിക്കൂട്ട് part ആയിരുന്നു ......

ഇന്ന്‌ ഈ  story characters avrude name nickname name ellam innu thanne idam

Mangalyam Thanthunanena Where stories live. Discover now