Jini * ആദ്യതേതു നിൻ്റെ തലക്കിട്ട് ആവട്ടെ വാലിന് തീ പിടിച്ച പോലെ ഓട് നീ kobi കുട്ടാ 😏 പണ്ടത്തെ പോലെ അല്ല ആദ്യം നീ എന്നെ നേരിടണം അവിടെ തന്നെ നീ തീരും പിന്നെ എങ്ങനെ ആണ് എൻ്റെ മോനോട് ,













:: hlo , mm ഞാൻ പറഞ്ഞത് ഇന്ന് രാത്രി 12:00 മണിക്ക് തന്നെ നടത്തണം  പക്ഷേ അത് പുകഞ്ഞു ഏരിയുന്നത് എൻ്റെ കൈ കൊണ്ട് ആവും



പല്ലുകൾ തമ്മിൽ കടിച്ചു അവളു ഫോൺ ഇലൂടെ പറഞ്ഞു cut ആക്കി ,





:: 😏 എല്ലാം തീരും തീരും അഗ്നിക്ക് ഇര ആകും ഞാൻ എൻ്റെ കൈ കൊണ്ട് തന്നെ അഗ്നിയും വെന്തു വെണ്ണീർ ആവും













Chim :: നിനക്ക് ശെരിക്കും പോണോ ?



Yoon :: രണ്ടു ദിവസം കഴിഞ്ഞ ഞാൻ വരും ഇത് അത്രയ്ക്ക് വേണ്ട കൊണ്ട് ആണ്



Chim :: mm


Yoon :: mm


Chim :: അല്ല ഞാൻ പോയ പോരെ ? അല്ലെങ്കിൽ ഞാൻ കൂടെ വരട്ടെ ?


Yoon :: 🙄 നിനക്ക് തലക്ക് കുഴപ്പം ഉണ്ടോ ? നമ്മൾ രണ്ടും പോയ ആര് ഇവിടുത്തെ കാര്യം നോക്കും ? ഞാൻ പോയി തിരക്കിട്ട് വരാം രണ്ടു ദിവസവും യാത്ര ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും പെട്ടെന്ന് തന്നെ ഞാൻ വരും



Chim :: mm ,




Yoon അവളുടെ ബാഗ് ആയി ഒരു ടാക്സിയിൽ കയറി അവിടെ നിന്നും പോയി , ....


അവളു പോയതും നെഞ്ചില് കൈ വെച്ച് chim കണ്ണുകൾ അടച്ചു പറഞ്ഞു ,




Chim :: എല്ലാം ശെരി ആവണെ , നല്ലരീതിയിൽ എല്ലാം നടന്നു അവളു വേഗം തിരികെ വരണെ


അതും പറഞ്ഞു കണ്ണ് തുറന്നതും






Chim :: 😳


Chim :: കർത്താവേ , കൃഷ്ണ , പടച്ചോനെ



സകല ദൈവത്തെയും വിളിച്ചു അവളുടെ ദേഷ്യം പുറത്ത് വരും എന്ന് ആയപ്പോൾ വീടിന് ഉള്ളിൽ കയറി വാതിൽ അടക്കാൻ വാതിലിൽ പിടിച്ചതും അയാളുടെ കൈ അത് തടഞ്ഞു വീടിന് അകത്തു കയറി വാതിൽ അടച്ചു ,













SON OF DEVIL Tahanan ng mga kuwento. Tumuklas ngayon