Yoon :: മിണ്ടാതെ ഇരി പിശശേ 😠












Min :: പാവം മമ്മി


Ro :: ഒരു 4,5 പിരി ഇല്ലാത്തത് കൊണ്ട് പറ്റിക്കാൻ പറ്റി

Min :: പക്ഷെ , എന്ത് എങ്കിലും സംശയം തോന്നിയാൽ 10,12 പിരി ആയി ഇങ്ങോട്ട് വരും തിരിച്ചു പോകുന്നത് നമ്മുടെ എല്ലും ആയി ആവും


Ro :: yes , eda

Min :: mm

Ro :: നമ്മൾ എന്തോ മറന്ന പോലെ


Min :: fud കഴിക്കാൻ ആവും

Ro :: പോടാ വേറെ എന്തോ 🤔




Ro / min :: 🤔 നമ്മൾ എന്താ മറന്നത് ? 😳😳😳😳 റീന ~~~~






Romo / min വേഗം തന്നെ സ്റ്റേർ റൂം ilekku നടന്നു ,








ഇതേ സമയം _____




Mochi :: ഞാൻ വിചാരിച്ചു yoon ആൻ്റി ikku അറിയാം എന്ന് അത് കൊണ്ടാ ഞാൻ അങ്ങനെ ചോദിച്ചത്



Kooki :: ഇനി അത് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

Mochi :: yoon മമ്മിക്ക് സംശയം തോന്നി കാണുമോ ?


Kooki :: അത് ഒന്നും ഉണ്ടാവില്ല




Mochi :: mm 😞


Kooki :: വിഷമിച്ചു ഇരിക്കുന്നതിന് മുമ്പ് ആ ബാത്ത്റൂം പൈപ്പ് തുറന്നു ആ കുപ്പിയില് കുറച്ച് വെള്ളം കൊണ്ട് താ എൻ്റെ ചെടി എല്ലാം ഉണങ്ങാൻ തുടങ്ങി




ജനാലയുടെ അടുത്ത് ഉള്ള ചുവന്ന  നിറത്തിലെ റോസ ചെടിയെ നോക്കി പറഞ്ഞു ,






Mochi അവൻ പറഞ്ഞ പോലെ വെള്ളം എടുക്കാൻ ആയി ബാത്ത്റൂം ilekku കയറി ,














Min / Ro ആ മുറിയുടെ അടുത്ത് എങ്ങും ആരും ഇല്ല എന്ന് നോക്കി ഉറപ്പിച്ചു വാതിൽ തുറന്നു അകത്തു കയറി ,




അവരു വാതിൽ തുറന്നതും അവരുടെ മുന്നിൽ കൈ കെട്ടി നിൽക്കുന്ന റീന ye ആണ് കണ്ടത് ,



റീന :: വന്നോ ? എന്താ താമസിച്ചത് ?


Ro :: ഫ്ലൈറ്റ് കിട്ടി ഇല്ല അതാ


റീന :: 😠


Ro ::  ദേഷ്യം കാണിച്ചു നിൽക്കാതെ ഇറങ്ങി പോടി


SON OF DEVIL Where stories live. Discover now