Jk jimin റീന fud കഴിക്കാൻ ഇരുന്നു ....





റീന :: മായ ഇരിക്ക്

മായ :: thank you


റീന :: എന്തിന് jimin uncle inte fiance അല്ലേ അപ്പോ ആരെങ്കിലും പറഞ്ഞിട്ട് വേണോ ഇരിക്കാൻ ?


മായ :: ☺️



Jimin fud എടുത്തു് വായില് വെച്ചതും അവനു ആ രുചി മനസില് ഒരു കുളിർ മഴ പെയിച്ച് ....

റീന :: uncle inu fud ഇഷ്ട്ട പെട്ടു എന്ന് തോന്നുന്നു


Jm :: mm 😌

മായ :: jimin നിങ്ങളു ഇപ്പൊ ചിരിച്ചോ ?

Jimin :: ഈ fud കഴിച്ചപ്പോൾ എനിക്ക് എൻ്റെ അനുജത്തിയെ ഓർമ്മ വന്നു



മായ :: സിസ്റ്റർ ?

റീന :: uncle inu sister ഉണ്ടോ ?

Jm :: mm



റീന :: എന്നിട്ട് എവിടെ ?



Jm :: ഇപ്പൊ ഇല്ല


മായ :: എവിടെ പോയി ?

Jm :: അറിയില്ല

മായ :: ഒളിച്ചുഓടിയോ ?


Jm :: ഒളിച്ചു ഓടി ഒന്നും ഇല്ല



മായ :: പിന്നെ ?

Jm :: ഒരു my* കാരണം കാരണം എൻ്റെ സിസ്റ്റർ പോയി എങ്ങോട്ടോ എന്നിട്ട് അവൻ സുഖിച്ചു ജീവിക്കുന്നു അവൻ്റെ ഭാര്യ മകളും ആയി

അത് പറയുമ്പോൾ jm inte കണ്ണ് നിറഞ്ഞു....



റീന :: ആ ആൻ്റി യുടെ പേര് എന്താ ?


Jm :: chimmi, chim എൻ്റെ വാവ






Jk mind* രാവിലെ അമ്മ പറഞ്ഞതും ഇതേ പേര് ആണല്ലോ 🤔 ഞാൻ അറിയാത്ത എന്താ ഉള്ളത് ?









Jk അവിടുന്ന് എഴുനേറ്റു പോയി ....




Jm mind**** നിന്നോട് ഞാൻ ഒരിക്കലും ഷമിക്കില്ല jk എൻ്റെ chim എൻ്റെ Yoonji രണ്ടു ജീവൻ എങ്ങനെ നിനക്ക് മനസ്സ് വന്നു


Jimin അവിടുന്നു എഴുനേറ്റു പോയി മായ റീന പരസ്പരം നോക്കി പിന്നെ അവിടെ ഇരുന്നു കഴിച്ചു....










Jk :: hlo bil


Bil :: Yes sir,

Jk :: എനിക്ക് park jimin അയാളെ കുറിച്ച് എല്ലാം അറിയണം


SON OF DEVIL Where stories live. Discover now