SON OF DEVIL

Door HannaZarakureshipsx

11.8K 1.4K 1.2K

family 2 nd season 💔💞 Meer

Chap - 1
chap - 2
BIO DATA
epi 3
epi 4
epi 5
REPORT
epi 6
epi 7
epi 8
epi 9
epi 10
epi 11
epi 12
epi 13
epi 14
epi 15
epi 16
epi 17
epi 18
epi 19
epi 20
epi 21
epi 22
epi 23
epi 24
epi 25
epi 26
epi 27
epi 28
epi 29
⛄☃️ MERRY CHRISTMAS ☃️ ⛄
epi 30
epi 31
epi 32
epi 33
epi 34
epi 35
epi 36
part 38
part 39
part 40
part 41
part 42
part 43
part 44
part 45
part 46
🙁🤔🤔🙁

part 37

235 29 25
Door HannaZarakureshipsx













Kobi :: എന്താ ഈ ചെയ്യുന്നത് ?



:: എല്ലാം ഒപ്പിച്ചു വെച്ചിട്ട് എന്താ ചെയ്യുന്നത് എന്നോ ?



Kobi :: ഞ്.... ഞാൻ എൻ....എന്ത് ചെയ്യ്തു എന്ന ?


:: എൻ്റെ മകളെയും മരുമകളെയും ഒളിപ്പിച്ചു തമസിപ്പിച്ചിട്ട് എന്നോട് പറഞ്ഞോ ? 🥺


ഇല്ലാത്ത സങ്കടം വരുത്തി അവൻ്റെ മുഖത്ത് നോക്കി ചോദിച്ചു


Kobi :: jini ആൻ്റി


Jini :: വേണ്ട മോനെ നീ അവരെ സംരക്ഷിച്ചത് ആണ് എന്ന് ആൻ്റിക്ക് അറിയാം പക്ഷെ എന്നോട് .....എന്നോട് ഒരു വാക്ക്.....😭


Kobi :: ആൻ്റി അവരെ രക്ഷിക്കണം എന്ന ഒരു തോന്നൽ മാത്രേ എൻ്റെ മനസ്സിൽ ഉണ്ടായിരുന്നുള്ളൂ


Jini :: അത് മാത്രം ആയിരുന്നോ ?



Kobi :: 😳 ആൻ്റി 🥺


Jini :: അവരെ സംരക്ഷിക്കണം അവരെ നല്ലപോലെ നോക്കണം എന്ന് ഇല്ലയുരുന്നോ ?



Kobi :: ഉണ്.... ഉണ്ട്...ആയിരുന്നു


Jini :: നീ ചെയ്തതിനു ഒക്കെ നിനക്ക് തിരിച്ചു കിട്ടും മോനെ 😊




Kobi :: 😊 ആൻ്റി അകത്തേക്ക് വാ



Jini തോക്ക് എടുത്ത് ബാഗ് ilu വെച്ചു അവൻ്റെ പിന്നാലെ നടന്നു , അവൻ പോയ വഴി മനസ്സിൽ പല കണക്ക് കൂട്ടലും നടത്തി....






സോഫയിൽ ഇരിക്കാൻ പോയ kobi യുടെ ഫോൺ റിംഗ് ആയി , jini ye ഒന്നു നോക്കി അവൻ ഫോൺ കൈ യില് എടുത്തു doctor എന്ന നമ്പർ കണ്ടതും അവനു എങ്ങനെ jini യുടെ മുന്നിൽ വെച്ച് ഫോൺ എടുക്കും എന്നു ആയി ,



Jini :: മോൻ മാറി നിന്നു ഫോൺ എടുത്തോ ആൻ്റി ഇവിടെ ഇരുന്നു കൊള്ളാം



സോഫയിൽ ഇരുന്നു കൊണ്ട് അവളു പറഞ്ഞു , അവൻ ബാൽക്കണിയിൽ പോയി ഫോൺ എടുത്തു ,....





Kobi :: hlo

.....

Kobi :: 😳 What the f*k😡









Jini സോഫയിൽ കാലിന് മുകളിൽ കാല് വെച്ച് ഹെഡ്ബോട് ilu കൈ നീട്ടി വെച്ചു ഒന്നു smirk ചെയ്യ്തു ,



Jini * ആദ്യതേതു നിൻ്റെ തലക്കിട്ട് ആവട്ടെ വാലിന് തീ പിടിച്ച പോലെ ഓട് നീ kobi കുട്ടാ 😏 പണ്ടത്തെ പോലെ അല്ല ആദ്യം നീ എന്നെ നേരിടണം അവിടെ തന്നെ നീ തീരും പിന്നെ എങ്ങനെ ആണ് എൻ്റെ മോനോട് ,













:: hlo , mm ഞാൻ പറഞ്ഞത് ഇന്ന് രാത്രി 12:00 മണിക്ക് തന്നെ നടത്തണം  പക്ഷേ അത് പുകഞ്ഞു ഏരിയുന്നത് എൻ്റെ കൈ കൊണ്ട് ആവും



പല്ലുകൾ തമ്മിൽ കടിച്ചു അവളു ഫോൺ ഇലൂടെ പറഞ്ഞു cut ആക്കി ,





:: 😏 എല്ലാം തീരും തീരും അഗ്നിക്ക് ഇര ആകും ഞാൻ എൻ്റെ കൈ കൊണ്ട് തന്നെ അഗ്നിയും വെന്തു വെണ്ണീർ ആവും













Chim :: നിനക്ക് ശെരിക്കും പോണോ ?



Yoon :: രണ്ടു ദിവസം കഴിഞ്ഞ ഞാൻ വരും ഇത് അത്രയ്ക്ക് വേണ്ട കൊണ്ട് ആണ്



Chim :: mm


Yoon :: mm


Chim :: അല്ല ഞാൻ പോയ പോരെ ? അല്ലെങ്കിൽ ഞാൻ കൂടെ വരട്ടെ ?


Yoon :: 🙄 നിനക്ക് തലക്ക് കുഴപ്പം ഉണ്ടോ ? നമ്മൾ രണ്ടും പോയ ആര് ഇവിടുത്തെ കാര്യം നോക്കും ? ഞാൻ പോയി തിരക്കിട്ട് വരാം രണ്ടു ദിവസവും യാത്ര ഉണ്ട് അങ്ങോട്ടും ഇങ്ങോട്ടും പെട്ടെന്ന് തന്നെ ഞാൻ വരും



Chim :: mm ,




Yoon അവളുടെ ബാഗ് ആയി ഒരു ടാക്സിയിൽ കയറി അവിടെ നിന്നും പോയി , ....


അവളു പോയതും നെഞ്ചില് കൈ വെച്ച് chim കണ്ണുകൾ അടച്ചു പറഞ്ഞു ,




Chim :: എല്ലാം ശെരി ആവണെ , നല്ലരീതിയിൽ എല്ലാം നടന്നു അവളു വേഗം തിരികെ വരണെ


അതും പറഞ്ഞു കണ്ണ് തുറന്നതും






Chim :: 😳


Chim :: കർത്താവേ , കൃഷ്ണ , പടച്ചോനെ



സകല ദൈവത്തെയും വിളിച്ചു അവളുടെ ദേഷ്യം പുറത്ത് വരും എന്ന് ആയപ്പോൾ വീടിന് ഉള്ളിൽ കയറി വാതിൽ അടക്കാൻ വാതിലിൽ പിടിച്ചതും അയാളുടെ കൈ അത് തടഞ്ഞു വീടിന് അകത്തു കയറി വാതിൽ അടച്ചു ,













Ro :: വേണ്ട ആ മുറി അവളു എടുത്തിട്ട്
മിച്ചം ഉള്ളത് നീ എടുത്ത് മതി



Min :: എനിക്ക് ഒറ്റക്ക് റൂം വേണം


Ro :: അവളു എടുക്കട്ടെ ആ മുറി നമുക്ക് ഒന്നിച്ചു കിടക്കാം 😉



Min :: ചീ , പോടാ കാമ ഭ്രാന്താ ,


നെഞ്ചിനു ക്രോസ്സ് ആയി കൈ വെച്ച് min അലറി ,


Min :: ഞാൻ ആര് നിൻ്റെ ഭാര്യയോ ? പോടാ


Ro :: വേണം എങ്കില് നിനക്ക് ഒരു അവസരം ഉണ്ട് വേണോ ?



Min :: 😳



Ro :: 😉😉



Mochi :: Remo ഞാൻ നിൻ്റെ കൂടെ മുറിയിൽ സോഫയിൽ കിടന്നോളം അവൻ ആ മുറി എടുത്ത് കൊള്ളട്ടെ



ആകെ 3 മുറിയെ ഉള്ളൂ അതിനു അത് കൊണ്ട് തന്നെ എല്ലാവർക്കും ഓരോ മുറി വെച്ച് വേണം എന്ന് ഉള്ള വഴക്ക് ആണ് ,



Ro തല തിരിച്ചു kooki ye നോക്കി ഒന്നു smirk ചെയ്യ്തു , പിരികം ഉയർത്തി കാട്ടി ,


Ro :: ബേബി നിനക്ക് അത ഇഷ്ട്ടം എങ്കിൽ......




Cut ,


Jk :: വേണ്ട നീ എൻ്റെ കൂടെ കിടന്ന മതി




Min :: 😳 എന്താ എന്ന് ? ആഭാസ ഞങ്ങടെ മുന്നിൽ വെച്ച് ഒരു പെണ്കുട്ടി കൂടെ കിടക്കാൻ വിളിക്കുന്നോ ?



Jk :: മുറിയിൽ കിടക്കാം എന്ന് ആണ് പറഞ്ഞത് 😡



Min :: srry 😁





Ro :: oh , എന്ന നീ ചെല്ല് ഞാൻ പോയി കുളിക്കട്ടെ ,



Min :: നീ കുളിക്കാൻ ഒന്നും പോവുന്നത് അല്ല ഉറങ്ങാൻ പോവുന്നത് ആണ് എനിക്ക് അറിയാം


Ro :: എന്താ ഞാൻ കുളിക്കുമ്പോൾ വന്നു നോക്കിനിക്കരുണ്ടോ കുളിച്ചോ ഇല്ലയോ എന്ന് ?

Min :: അതെട ഞാൻ നോക്കാറുണ്ട് നീ കുളിക്കുന്നത് കണ്ടിട്ടില്ല



Ro :: അപ്പോ ഞാൻ കുളിക്കുന്നത് കാത്തത് കൊണ്ട് ഉള്ള ദേഷ്യം ആണ് ഇപ്പൊ കാട്ടിയത് നീ വാ നിന്നെ ഞാൻ കുളിക്കുന്നത് കാണിച്ചു തരാം




അത് പറഞ്ഞു കഴിഞ്ഞതും min ഒറ്റ ഓട്ടം ആയിരുന്നു , പിന്നെ മുറിക്ക് ഉള്ളിൽ ചെന്ന് bed ilu ഇരുന്നപ്പോൾ ആണ് ആശ്വാസം ആയതു ,





Min :: ഇത്തിരി കൂടി നിന്നിരുന്നു എങ്കില് പൂച്ച കുളി കാണേണ്ടി വന്നേനെ


പെട്ടെന്ന് വാതിൽ തുറന്നു ,


Ro :: മുയലും കുളിയിലും നല്ലത് അല്ലേ പൂച്ച കുളി




Min *😳 ഹെല്ലേലൂയ സ്തോത്രം 😵












Yoon :: ho എൻ്റെ നടു ,


:: srry medam , car inu എന്തോ പറ്റിയത് ആണ്



Yoon :: എന്ത് നോക്കണം




ആ മനുഷ്യൻ കാർ inte door തുറന്നു ബോണറ്റ് തുറന്നു വെച്ചു ഫോൺ എടുത്തു ,




:: sir , പറഞ്ഞ വഴിയിൽ നിർത്തിയിട്ടുണ്ട്

:: ഞാൻ നിങ്ങളുടെ അടുത്ത് ഉണ്ട്


:: ശെരി sir, എന്ന ഞാൻ ബാക്കി നോക്കട്ടെ





ആ മനുഷ്യൻ yoon ഇരുന്ന side ile കണ്ണാടിയിൽ മുട്ടി yoon അതു് താഴ്ത്തി കൊടുത്തു ,




Yoon :: എന്താ ? 🙄




:: വണ്ടി പണി തന്നു , ശെരി ആകാൻ സമയം എടുക്കും ചിലപ്പോൾ നാളെ ആകും



Yoon :: ഉയ്യോ ഇനി എന്ത് ചെയ്യും ?.



:: വരുന്ന ഏതു എങ്കിലും വണ്ടിയിൽ കയറ്റി വിടാം


Yoon :: mm,



അവരുടെ വണ്ടി നിർത്തിയത് കാടിൻ്റെ ഭാഗം ചേർന്ന് ആയതു കൊണ്ട് തന്നെ അവളിൽ നല്ല പേടി ഉണ്ടായിരുന്നു പക്ഷേ ഒന്നും പുറത്ത് കാണിക്കാതെ മനസ്സിൽ ഒതുക്കി അവള് പക്ഷേ , രാത്രി 6 ആയത് കൊണ്ട് പേടി കൊണ്ട് ഇരിക്കാൻ വായതെ ആയി





കുറച്ച് വണ്ടികൾ അവരു കൈ കാണിച്ചിട്ടും നിർത്താതെ പോയി അൽപ്പം സമയം കഴിഞ്ഞതും ഒരു black ബെൻസ് വന്നു അതിനു കൈ കാണിച്ച് നിർത്തി ,



Car inte കണ്ണാടി താഴ്ത്തി ,






:: എന്താ ?



:: ഒരു ലിഫ്റ്റ് വേണം ആയിരുന്നു ബസ്സ് സ്റ്റാൻ്റ് വരെ മതി vmv ilu പോവാൻ ആയിരുന്നു ബസ്സ് സ്റ്റാൻ്റ് ilu ഇറക്കിയ മതി



:: ഞാനും ആ വഴി ആണ് കേറിക്കോ



:: ഞാൻ അല്ല , ആ വണ്ടിയിൽ ഇരിക്കുന്ന കുട്ടിക്ക് ആണ്



:: mm ,





ആ മനുഷ്യൻ yoon inu അടുത്ത് വന്നു കാര്യം പറഞ്ഞു അവളു ബാഗ് ആയി പുറത്തേക്ക് ഇറങ്ങി വെറുതെ ആ car initttu m അതിനു അകത്തു ഇരിക്കുന്ന ആൾകിട്ടും ഒന്നു നോക്കി ,






Yoon * കൃഷ്ണ പടച്ചോനെ കർത്താവേ , 😳🤦🏻‍♀️കുരിശ്





അവളു car inu മുന്നിലേക്ക് നോക്കി നിൽക്കുന്ന ആളെ നോക്കി പറഞ്ഞു തന്നിലേക്ക് ആ നോട്ടം എത്തും മുന്നെ മുഖം തിരിച്ചു അവളു ,




Yoon mind * എഞ്ച് പോവേണ്ട 😭 ഇവിടെ നിന്ന ചിലപ്പോൾ ഇയാൾക്ക് മനസ്സ് മാറി വെല്ല പുലിക്കും ഇട്ടു കൊടുത്ത എന്തോ ചെയ്യും ? ആര് എങ്കിലും ഇയാളെ ഇടിച്ചു ഇട്ടു റേപ്പ് ചെയ്യ്ത ,😣 അതിലും നല്ലത് പോകുന്നത് തന്നെ ആണ് ,



:: എന്താ medam നോക്കി നിൽക്കുന്നത് ? പോകുന്നില്ലേ ? ആ sir wait ചെയ്യുവാ





Yoon mind* പോടാ പട്ടി നിനക്ക് വേറെ ഒരു വണ്ടിയും കിട്ടി ഇല്ലെ ? 😭















Bye നാളെ വരാം എൻ്റെ busy എല്ലാം കഴിഞ്ഞു ഞാൻ ഇപ്പൊ ഫ്രീ ആയി 😁





കുറുന്നരി നിങ്ങള് ഈ ചിത്രത്തിൽ അത് കണ്ടോ ? 🧐

Ga verder met lezen

Dit interesseert je vast

19.5K 2.5K 29
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
38K 5.7K 19
Hii Guyzz..🌸(Namaskaram🙏) Ente mattoru story dhe kidakunu...! •••••••• Tae : I HATE YOU JEONA...!!😠 Jeona : STILL I LOVE YOU TAE....🐰😘 Tae : 🙄�...
4.1K 446 14
Avan ettevum kooduthal verukkunna ...ini orikkalum kanaruth ennu agrahikkunna aa vyekthiye veendum kanan idayakumbol undakkunna sambava vikasang...