Anu : Etta🥺
Achu കണ്ണ് തുടച് അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു..
Achu : എന്റെ... എന്റെ കുഞ്ഞ് അവളുടെ വയറ്റിൽ ഉണ്ടെടീ...💔
Anu : ഏട്ടൻ എന്താ ayshummah നോട് പറഞ്ഞത്??പാവം കരഞ്ഞിട്ടാ ഇവിടന്ന് പോയത്... 🥺
Achu : ഞാൻ.. ഞാൻ എന്താ anu ചെയ്യാ... കല്യാണം കഴിയാതെ ഒരു കുഞ്ഞ്... ഈ 2 വീട്ടുകാർ.... ഞങ്ങൾ എന്ത് ചെയ്യും anu... അവൾ...അവൾ പാവാ.. എന്റെ കുഞ്ഞിനെ... Aaah..
അവൻ പൊട്ടി പൊട്ടി കരയാൻ തുടങ്ങി...
Anu കണ്ണൊക്കെ തുടച്ചു അവനെ ചേർത്ത് പിടിച്ചു...___________________________________
Adam : ഇവനെവിടെ.. ഇപ്പൊ വരാം ന്നും പറഞ്ഞു ആ അഹങ്കാരി കൊണ്ടോയതാണല്ലോ!!!! Hmm.. വരുയ്ക്കാരം... 😌
അവൻ പറമ്പിലുള്ള ഒരു മതിലിൽ കയറി ഇരുന്നു..
?? : ഇ...ഇക്കാക്ക!!!
Adam : Haa..
Adam : Ahaa.. ആരാ ഇത് ayshummah യോ? എന്താണ് ഞമ്മടെ ബീവിക്ക്..?
Ayrin : ഞാൻ... ഞാൻ ഇവിടെ ഇക്കാക്ക ടെ അടുത് ഇരുന്നോട്ടെ?
Adam : അതെന്താപ്പോ അങ്ങാനോരു വർത്താനം??? 😂 വാ ഇവിടെ ഇരിക്ക്...
Ayrin ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ആദമിന്റെ അടുത്തായി ഇരുന്നു...
Ayrin : ഹാ.. Mmm ഇക്കാക്ക ആരെ കാത്തിരിക്കാ?
Adam : ഞാനെ.. ആ anu achu വിനെ വിളിച്ചു കൊണ്ടുപോയിരുന്നു... എവടക്കന്നാവോ!! അവനെ കാത്തിരിക്കാ..
YOU ARE READING
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀
Fanfictionഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 perude story... 😁 Taekook aan main ship🐰❤️🐯 Pinne... Yoonmin🐣❤️🐱 Namjin 🐨❤️ 🦙 Sope 🦌❤️🐱 Pinne mattu kpop idols..... 🔥✨️