🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍

526 68 36
                                    

PUTHAN PURAKKAL

Sameena : മാറടാ ദജ്ജാലെ അവ്ട്ന്ന് 🙄

Saaf : ഇതെന്തൊരു എടങേറാ...എവ്ടെ നിന്നാലും ചീത്ത ഞമ്മക്ക്....

Sameena : അന്നോട് ഞമ്മള് അവ്ട്ന്ന് മാറാന് പറീണ്ടോ?

Saaf : ഇന്നാ... അങ്ങട്ട് ഇണ്ടാക്കിക്കൂടിം...

Naseera : ആദം വന്നട്ട് വാണം അന്നെ ഒന്ന് എവ്ടേലും കൊണ്ടോയി ആക്കാൻ...

Saaf : എവ്ടെ?

Naseera : പള്ളി ക്ക് കൊടുക്കാ അന്നെ.... ഇബടെ വാണ്ടാ

Saaf : പള്ളിക്കാ?

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


Saaf : പള്ളിക്കാ?

Naseera : haa... പള്ളിക്ക് തന്നെ.. ന്നാങ്കിലും ജ്ജോന്ന് നന്നാവണത് ഞമ്മക്ക് കാണാനാ..

Ayzin : അത് വളരെ നല്ലൊരു ഇതാണ്... ഞമ്മടെ കൂട്ടത്തിൽ ഒരു ഉസ്താദ് ഒക്കെ മാണ്ടേ safee..... 🤩

Saaf : haa.... മാണം... Ok സമ്മയിച്ചു... പക്ഷെ ഞാൻ പൂവാണെങ്കി ഇബനും ഇൻറ്റൊപ്പം മാണം😌

Sameena : അയ്നെന്താ ആദി ഒന്ന് വരട്ടെ.. ന്നട്ട് തീര്മാനിക്കാ...

Naseera : അല്ല... എന്താ ഇത്താത്ത ആലോയ്ക്കണ്?

Raabiya : ഒന്നൂല്ല... Saba ടെ കാര്യം ഓനറിഞ്ഞാ...

Sameena : ഒന്നും ഇണ്ടാവൂല.... ഓന്ക്ക് ഒക്കെ മനസിലാവും...

Raabiya : Hmmmmmm....

Naseera : ഇത്താത്താ അതൊന്നും ആലോയ്ക്കണ്ടാ.... താ ഇതൊന്ന് അങ്ങട്ട് വെച്ചാ....

അവരെല്ലാവരും അവരുടെ തിരക്കിലേക്ക് മുഴുകി....

_________________________________________

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now