🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍

597 69 61
                                    

PUTHAN PURAKKAL

achu : എടാ... അങ്ങോട്ട് വലിച്ചു കേട്ടടാ...

?? : ഇനി എവിടെക്കാ...

Adam : എല്ലാം ശരിയല്ലേ... കൊയപ്പൊന്നും ഇല്ലല്ലോ..?

Achu : ഇത് വരെ ഇല്ല 😌

Adam : അത് കേട്ടാ മതി... 😌

?? : കല്യാണ പെണ്ണ് എവിടെ?

Adam : Haa... ഓള് അകത്തുണ്ട്... പോയി നോക്കീം...

?? : ആദിക്കാ... ഇന്നാ..

Adam : ഇതെന്തിനാ നിക്ക്... ടാ abay ഇതൊന്ന് കൊണ്ടോയ്ക്കാ...

Abay : Haa.. ഇങ്ങോട്ട് തായോ...

Abid : ഹാ...ഉള്ളിക്ക് കേറി കുതിരിക്കിന്...

?? : നമ്മളൊക്കെ അറിയോ ആദിക്കാ

Adam : പിന്നേ... അതെന്ത് വർത്താനാ...

Achu : ആരാടാ?

Adam : ആ? 🙄

Achu : എന്തുവാടാ... 😂

Adam : 😅

Saaf : പറ്റൂലാന്ന് പറഞ്ഞാ പറ്റൂലാ....

Ayzin : ഇത് ന്റെ ഇക്കാക്ക ടെ കല്യാണ...

Saaf : ഇന്റെ ഇത്താത്ത ടെ കല്യാണ...

Ayzin : അന്റെ ഇത്താത്ത നെ ഇന്റെ ഇക്കാക്ക ആണെടാ കേട്ടണ് 😏

Saaf : പിന്നേ.... ഇന്റെ ഇത്താത്ത ടെ കവ്ത്തിൽ അല്ലേടാ മഹർ ഇടണ്...അപ്പോ ഇന്റെ ഇത്താത്ത ക്ക് ആണ് ഇബടെ നെല...

Ayzin : ഇന്റെ ഇക്കാക്ക..!!

Adam : ടാ!!!

Saaf : ഇമ്മേ!!! ആദിക്കാ..

Ayzin : ഓടിക്കോ...!!

Achu : എന്തിനാ അവറ്റനെ പേടിപ്പിക്കണ് 😂

Adam : 2 ന്റെ സ്വഭാവം കണക്കാ... 😂

Ayrin : ഇക്കാ...

Achu അവളെ ഒന്ന് നോക്കി....

Achu അവളെ ഒന്ന് നോക്കി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now