Adam : എനിക്ക് ഈ നിക്കാഹിനോട് താല്പര്യം ഇല്ല!!!!!
(Everyone shocked )
Sulaikha : ആദി ന്തൊക്കെ ജ്ജീ പറീണ്?
Adam : നിക്ക് ഈ നിക്കാഹിനു താല്പര്യം ഇല്ല്യാന്ന്
Aboobacker : അതിന് എന്താടാ saba നല്ല കുട്ടിയല്ലേ?
Adam : Saba ഓള് നിക്കൊരു അനിയത്തിക്കുട്ടി മാത്രാ... അല്ലാതെ ഒരു ഭാര്യ അല്ല
Rabiya : ന്റെ റബ്ബേ... ആദമേ മുണ്ടാതെ ഇരിക്കെടാ.... ദജ്ജാലെ!!
Adam : എന്ത് മുണ്ടത്തെ ഇരിക്കാന്‍ ehh!!
അവൻ saba യുടെ അടുത്തേക്ക് നടന്നു...
Adam : അനക്ക് ഈ നിക്കാഹിനു സമ്മതം ആണോടീ?
Saba :...........
Adam : ആണോന്ന്?
Saba :............
Adam :ചോയ്ച്ചത് കെട്ടീലെ?
Saba : H... Ha ikakka സമ്മതാ
Adam : ഓഹ്... എല്ലാരുംകൂടി ഈ പാവത്തിനെ പേടിപ്പിച്ചു ഒറപ്പിച്ചല്ലേ....നിങ്ങടൊക്കെ തലയിൽ എന്താ....? ഒരു ആങ്ങള ക്ക് എങ്ങനെടോ ഒരു പെങ്ങളെ കെട്ടാൻ കജ്ജാ...
Abid : ജ്ജ് എന്താ ഉദ്ദേശിക്കണ്?
അവൻ ഒന്ന് നെളിഞ്ഞ് ഇരുന്നു... എന്നിട്ട് ഒരു ബീടി കത്തിച്ചു ആദമിന്റെ മുഖത്തേക്ക് നോക്കി....
Adam : നിക്ക് ഈ നിക്കാഹ് നു താല്പര്യം ഇല്ല.. അത്രതന്നെ...
Hamid : അതിന് നിക്കാഹ് ആരടെ?
Adam : ehh!!
Kamal : ജ്ജ് പറഞ്ഞല്ലോ നിക്കാഹിന് താല്പര്യം ഇല്ല്യാന്ന്.... ആരെ നിക്കാഹാ?
Adam : ഇന്റിം saba ടിം അല്ലെ?
അത് കേട്ടതും....
എല്ലാവരും മുഖമുഖം നോക്കി.....
YOU ARE READING
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀
Fanfictionഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 perude story... 😁 Taekook aan main ship🐰❤️🐯 Pinne... Yoonmin🐣❤️🐱 Namjin 🐨❤️ 🦙 Sope 🦌❤️🐱 Pinne mattu kpop idols..... 🔥✨️