RAVANESHWARAM
Achu വന്ന് അവിടത്തെ തിണ്ണയിൽ ഇരുന്നു. അവൻക്ക് സങ്കടവും ദേഷ്യവും വരാൻ തുടങ്ങി. ചെറുപ്പം മുതലേ അല്ലെങ്കിൽ ഓർമ വെച്ച കാലം മുതലേ അവനും ആദിയും കളിക്കൂട്ടുകാരാണ്. സഹോദരങ്ങളാണ്. ജാതിയും മതവുമില്ലാത്ത ഒരമ്മ പെറ്റ മക്കളാണ്.
ആദ്യമായിട്ടാ അവരുടെ മുഖത്തേക്ക് നോക്കി ഒരാൾ ജാതിയുടെയും മതത്തിന്റെയും പേരിൽ പറഞ്ഞു തുല്യം ചെയ്തത്.
അവൻ ഓരോന്ന് ആലോചിക്കാൻ തുടങ്ങി..
?? : നോക്കീം... (ആരോ അവനെ തൊട്ടു വിളിച്ചു )
അവൻ തല പൊക്കി ആ വിളിച്ച വെക്തി യുടെ മുഖത്തേക്ക് നോക്കി..
Achu : ( ഇവളെന്താ ഇവിടെ 😳)
ആരാ???
👀🥵💋
Ayrin : ങ്ങളെന്താ കായില്ലാത്തോര് എർച്ചി ക്ക് ഇരിക്കണ പോലെ ഇരിക്കണ്...?
Achu : 🤨🤨
Ayrin : 😁 anu എവടെ?? (അവൾ അകത്തെക്ക് നോക്കികൊണ്ട് ചോദിച്ചു)
Achu : അവിടെ എവിടേലും കാണും... പോയി നോക്ക് 🙄 ( അവൻ കൊറച്ചു കനത്തിൽ പറഞ്ഞു....)
Ayrin : അതേയ്... നേരമ്പോലെ പറഞ്ഞാ മതി. ഒച്ചിം വുളീം ണ്ടാക്കണ്ടാ...ഞമ്മക്ക് ചെവി കേക്കാ... 😏😌
Achu : (oohh... സ്വഭാവത്തിന് ഒരു മാറ്റോം ഇല്ല ) അതിനാരാ ഈ 'ഒച്ച ' ഉണ്ടാക്കി..
YOU ARE READING
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀
Fanfictionഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 perude story... 😁 Taekook aan main ship🐰❤️🐯 Pinne... Yoonmin🐣❤️🐱 Namjin 🐨❤️ 🦙 Sope 🦌❤️🐱 Pinne mattu kpop idols..... 🔥✨️