🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍

642 81 29
                                    

PUTHAN PURAKKAL

എല്ലാവരും അവരുടേതായ ജോലികളിൽ മുഴുകി കൊണ്ടിരുന്നു.

At അടുക്കള :

Rabiya (jin) : അങ്ങനെ കുട്ടിയേളെ നിക്കാഹും ആയില്ലേ നസീറാ...

Naseera (beak) : ആ ഇത്താ... ത്ര എൾപ്പാലെ ഓലൊക്കെ വെൽതായി....

Sameena (D.o) : ഞ്ഞി പ്പോ ഇങ്ങള് രണ്ടാളും ഒര് കജ്ജയിക്കാരല്ലോ...

Rabiya : അതന്താ ജ്ജങ്ങനെ പറഞ്ഞു...?

Sameena : അല്ല..ങ്ങള് ഞ്ഞി അമ്മായമ്മാരാവാന് പോവല്ലേ...

Naseera : അയ്ൻപ്പോ അമ്മായമ്മാരാവണ്ണൊന്നൂല്ല... അല്ലെങ്കിലും അങ്ങൻതന്നെണ്...

Sameena : ഓ.. അയ്ക്കോട്ടെ...

Rabiya : അല്ലാ... Ayrin എവടെ... ആ കുരിപ്പ് പ്പളും ആ റൂമിന്റെ ഉള്ളന്ന്ങ്ങട്ട്  നീച്ച് വന്നീലെ..??

Naseera :  ഓൾക്ക് ലേസം കൊഞ്ചല് കൂടീക്കണ്... ഉപ്പാടിം ഇക്കാക്കാരിം എര്ത്ത്ന്ന് ന്തൊക്കെ പറഞ്ഞത്...

Sameena : പെണ്ണിന്റെ നാവിന്റൊരു ഊക്ക്....

Raabiya : ഓളെയ് ന്റെ കുട്ടിയാ... ഓളതല്ല അയ്ക്കും വെൽത് പറിം... അങ്ങൻതന്നെ വാണ്ടതും... അല്ലാതൊന്നും ഇബടെ കയിഞ്ഞ് പോവൂല മക്കളെ...

Sameena : തന്നല്ല ഇക്കാക്ക ടെ കയിൽന്ന് നല്ലോം കിട്ടണോണ്ടല്ലോ....

Rabiya : ഞമ്മടെ പുയ്യാപ്ല ടെര്ത്ത്ന്നല്ലേ ഞമ്മക്ക് കിട്ടണ്... അല്ലാതെ ങ്ങൾക്കൊന്നും അല്ലല്ലോ...??

Sameena : ayss... ഞമ്മളൊന്നും പറഞ്ഞിട്ടില്ലേ...

Rabiya : ഹാ... അതാ നല്ലത്... 😏

Naseera : (smile)

___________________________________

AT SHARJAH....

AT SHARJAH

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now