Ayrin : ങ്ങളോ???
Achu വിന് എന്താ ചെയ്യണ്ടെന്ന് അറിയാത്ത അവസ്ഥ.അവൻ അവിടെ തന്നെ നിന്നുകൊണ്ട് ayrin നെ നോക്കി.
ayrin : ഇങ്ങളെന്താ ഇബടെ?? Ehh!! Anu എവ്ടെ??
അവൾ ഓരോന്നായി അവനോട് ചോദിക്കാൻ തുടങ്ങി.പക്ഷെ അവൻ ഒന്നും കേൾക്കുന്നിലായിരുന്നു. അവൻ പതിയെ അവളുടെ അടുത്തേക്ക് നടക്കാൻ തുടങ്ങി. അവൾ അതിനനുസരിച്ചു പുറകോട്ടും നടക്കാൻ തുടങ്ങി.
Ayrin : ങ്ങളെന്തിനാ ഞമ്മളെരതക്ക് വെര്ന്നു?? ( criying )
Achu : ( അടഞ്ഞ sound ) Ayshummah
Ayrin : ഞമ്മളെ അങ്ങനെ വിളിക്കണ്ടാ... അത് ന്റെ അച്ചുവേട്ടൻ വിളിക്കുന്നതാ... ങ്ങളാരാ അയ്ൻ ഞമ്മടെ???
Achu : ഞാൻ നിന്റെ ആരും അല്ലെ ayshummah??
Ayrin : അല്ല.. ഇങ്ങള് ഞമ്മടെ ആരും അല്ല... പോ.. ഞമ്മടെ അടുത്തക്ക് വന്ന ഞമ്മള് ഒച്ച ണ്ടാക്കി ആളെ കൂട്ടും...
Achu : നിനക്ക് അതിന് കഴിയില്ല.. Ayshumaahh... നിനക്കറിയാം ഞാനാണ് Ashwin എന്നുള്ളത്... നിന്റെ അച്ചുവേട്ടൻ...
Ayrin : അല്ല....!
അവൾ കരഞ്ഞ് കരഞ്ഞു തളർന്നു അവിടെ ഇരുന്നു..
YOU ARE READING
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀
Fanfictionഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 perude story... 😁 Taekook aan main ship🐰❤️🐯 Pinne... Yoonmin🐣❤️🐱 Namjin 🐨❤️ 🦙 Sope 🦌❤️🐱 Pinne mattu kpop idols..... 🔥✨️