🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍

568 62 10
                                    

അവർ കാറിൽ പോകുകയാണ്. കാറിൽ നല്ല  romantic song വെച്ചിരിക്കുന്നു. ആദം ആണെകിൽ anu വിനെ ആലോചിച്ച് ഇരിക്കുകയാണ്. Achu പാട്ടിനൊപ്പം താളം പിടിക്കുന്നുണ്ട്. 😂

Achu : എടാ ചെങ്ങായി.. നിന്റടുത് licence ഉണ്ടോ???

Adam :.......

Achu : ടാ... 🙄 (അവനൊന്നു തൊട്ടു )

Adam : ഹാ.. എന്താ??

Achu : കൊറച്ചു ദിവസമായിട്ട് ഞാൻ ശ്രെദ്ധിക്കാ... എന്താടാ നിനക്ക്...??

Adam : ഒന്നൂല്ലടാ.... നീ എന്താ ചോദിച്ച്.. ഞാൻ കേട്ടില്ല

Achu : എന്താടാ.. നീ നിന്റെ ആ അമ്പലകുട്ടി നെ കണ്ടോ?? 😉

Adam shock അടിച്ചപോലെ achu വിനെ നോക്കി.

Achu : Hhuhhuhu... അപ്പോ അതാണ് കാര്യം...

Adam : നീ എന്തൊക്കെയാടാ ഈ പറീണ്??

Achu : മോൻ ഇനി plate മാറ്റാനൊന്നും നോക്കണ്ട... ഞാൻ കണ്ടുപിടിച്ചു..അല്ല അവളെ പേരെന്താടാ???

Adam : നിനക്ക് വേറെ ഒന്നും പറയാല്ലേ??

Achu : ഓളെ പേരെല്ലേ ചോദിച്ചുള്ളൂ...

Adam : അ.. എനിക്ക് അറിയില്ല

Achu : അതെന്താ നിനക്ക് അറിയാത്ത്?? നീ ഒന്ന് മൂളിയാൽ മതി... നിമിഷ നേരം കൊണ്ട് ഞാൻ അവളുടെ പേരല്ല വീട്ടുപേരടക്കം പറഞ്ഞേരാ...

Adam : (low voice ) അവളെതാ ന്ന് ഞാൻ അനക്ക് പറഞ്ഞു തന്നാൽ ചെലപ്പോ ഇവിടെ ഒരു കൊലപാതകം നടക്കും

Achu : നീ എന്തെങ്കിലും പറഞ്ഞോ??

Adam : eyyy.. Hmm..എടാ അച്ചുവേ...

Achu : പറയൂ...

Adam : നീ പറഞ്ഞാ ആ അമ്പലക്കുട്ടി ഇല്ലേ??

Achu : ഹാ..

Adam : ചെലപ്പോ എനിക്ക് അവളെ ഇഷ്ടാണെങ്കി??

Achu : ആണെങ്കി??

Adam : അവളെ എങ്ങനെടാ ഞാൻ നിക്കാഹ് കയിക്ക...

Achu : താലി യോണ്ട്

Adam : ooh..ഇവൻ....അതല്ലടാ

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now