🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍

659 77 134
                                    

RAVANESHWARAM

Bavani : ആദിമോനെ നിനക്ക് ചായ എടുക്കട്ടെടാ....

Adam : ഞാൻ പ്പോ കുടിച്ചിട്ടാ വരണെ.... നിക്ക് വേണ്ടമ്മാ

Bavani : ഹാ... അല്ല പണി ഒക്കെ എങ്ങനെ ഉണ്ട്?

Adam : ഹാ... Basim ഒള്ളോണ്ട് കൊയപ്പല്ല...ആല്ല അച്ചു എവ്ടെ?

Lakshmi : ഏട്ടത്തി ടെ കൂടെ വീട്ടിലേക്ക് പോയിരിക്ക.... അവിടെ എന്തോ ഒരു പരിവാടി ഉണ്ടത്രേ...

Adam : Hmmm... എല്ലാരും പൊയ്ക്കണോ?

Lakshmi : ഇല്ല.. Anu ഇവിടേതാ അവൾക്ക് dance class ഉണ്ടല്ലോ... അതോണ്ട് പോയിട്ടില്ല...

Nikilesh : അമ്മേ... ഞാൻ ഇറങ്ങാ...

Lakshmi : ഇത്ര നേരത്തെയോ.... നോക്ക് സമയം 8:30 ആയിട്ടുള്ളു...

Nikilesh : ഇന്നൊരു exam ഉണ്ട്.. ഞാൻ പോവാ...ആദിക്കാ നിങ്ങൾ എന്നെ വന്നു...

Adam : 2 day ആയടാ...

Nikilesh : Haaa... എന്നാ ഞാൻ പോവാ...

അവൻ അവിടെ നിന്നും പോയി....

Dhanya : Oii😁

Adam : Haa... ഇവിടെ ഉണ്ടായിരുന്നോ?

Dhanya : പിന്നെ എവിടെ പോവാൻ... അത് അവിടെ നിക്കട്ടെ... നിക്ക് മുട്ടായി കിട്ടീല 🥺

Adam : അമ്മടെ കയ്യിൽ കൊടുത്തിട്ടണ്ട്ട്ടോ...

Dhanya : ന്നട്ട് ആ തള്ള എവ്ടെ? 🙄

Bavani : Dee!!!

Dhanya : hehhe😁 ന്നാ ഞാൻ മുട്ടായി നോക്കിയിട്ട് വരാമേ....

Lakshmi : ഈ പെണ്ണ്... ആദി വാടാ അകത്തേക്ക് ഇരിക്കാം...

Adam : haam... അമ്മ കേർന്നില്ലേ?

Bavani : മോന് അവിടെ പോയിരുന്നോ... അമ്മക്ക് ആ ജോലിക്കാരെ നോക്കാൻ പോണം...

Adam : Haa...

അവൻ അകത്തേക്ക് കയറി ചുറ്റും നോക്കി...

Adam pov : ayss.. ഇബളെവിടെ? ഇനി റൂമിൽ കാണോ? പോയി നോക്കണോ? വേണ്ട ഓൾക്ക് എന്താ തോന്നാ...! Ayss...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now