🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍

682 85 6
                                    
Ayrin (Yoonji) anu (kookie) യുടെ വീട്ടിൽ നിന്ന് ഇറങ്ങാൻ നിൽക്കുമ്പോഴായിരുന്നു മഴയുടെ വരവ്...

Ayrin : ayy... പണ്ടാറടക്കിയൊരു മഴ. ഞ്ഞി ഞമ്മ്ള്  എപ്പളാ അങ്ങട്ട് എത്താ..? Anu ന്റെ അടുത്തക്ക് പോണോ? മാണ്ട... ഞ്ഞി ഞമ്മള് അങ്ങട്ട് പോയാ ഓൾ ആദിക്കാനെ ചോയ്ച്ചട്ട്  നടക്കും. Hmmm.... ന്റെ പടച്ചോനെ... ഞമ്മളൊന്ന് അക്കരെ എത്തീട്ട് പെയ്താ പോരാർന്നീലെ....

അവൾ മഴയെ ശപിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അങ്ങോട്ടേക്ക് ഒരാൾ വന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Devi (Hobi) : ആഹാ... എന്താ ayshummah, അവിടെ നിക്കണേ..? അകത്തേക്ക് വായോ.. മഴ പെയ്യുന്നത് കാണാനില്ലേ നിനക്ക്?

Ayrin അങ്ങോട്ടേക്ക് തിരിഞ്ഞു നോക്കി. അപ്പോൾ ഒരു സാരി ഒക്കെ ഉടുത്തു മുല്ലപ്പൂവൊക്കെ വെച്ച ഒരു സുന്ദരി അമ്മ... 😌♥️

(ഇതുപോലത്തെ ഒരു സാരി 😁 edit ചെയ്യാൻ time ഇല്ല )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

(ഇതുപോലത്തെ ഒരു സാരി 😁 edit ചെയ്യാൻ time ഇല്ല )

(ഇതുപോലത്തെ ഒരു സാരി 😁 edit ചെയ്യാൻ time ഇല്ല )

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now