🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍

592 71 8
                                    

2 പെൺകുട്ടികൾ collage കഴിഞ്ഞ് ബസ് ഇറങ്ങി റോഡ് ലൂടെ നടന്നു പോകുന്നു.പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി...

പെട്ടന്ന് മഴ പെയ്യാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ayrin : anu...വാ ഞമ്മക്ക് അങ്ങട്ട് കേറി നിക്ക....

അവൾ ഒരു കട കാണിച്ച് കൊണ്ട് പറഞ്ഞു. എന്നാൽ anu ഈ ലോകത്തായിരുന്നില്ല...

Ayrin : (anu വിനെ പിടിച്ചു കുലുക്കിയിട്ട് ) അല്ല മജ്ജത്തേ എന്ത് കണ്ട് നിക്ക... വായോങ്ങട്ട്.. ( അവളെ പിടിച്ചു ആ കടയുടെ അകത്തേക്ക് കയറി )

Ayrin : ayss... ആകെ നനഞ്ഞു.... 😑

Anu :........

Ayrin : അല്ല കുട്ടിയെ.. അനക്കെന്താ???

Anu : നിന്റെ വീട്ടിൽ ആരുടെ നിക്കാഹാ നടക്കാൻ പോണേ..??

Ayrin : Saba ടിം ikkakka ടിം...

Anu : Hmmm...

Ayrin : ന്തേ...

Anu : ഒന്നൂല്ല...

പിന്നെ ആരും ഒന്നും മിണ്ടിയില്ല... മഴ കുറഞ്ഞു.2 പേരും നടക്കാൻ തുടങ്ങി...

Ayrin : അപ്പോ സെരി....bye...

Anu : Hmmm...

Ayrin : ഈ പെണ്ണിന് ഇതെന്താ...?? 🙄

RAVANESHWARAM

Anu വീട്ടിൽ എത്തി. അകത്തേക്ക് കയറി ചെന്നു.

Nivedhya (jisoo) : ചേച്ചി എന്താ വൈകിയത്...?

Anu :......

Nivedhya : 🙄 ചേച്ചി!!!

Anu : Ehhh???

Nivedhya : അല്ല ചേച്ചി എന്താ വൈകിയതെന്ന് ചോദിച്ചതാ... 😊

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now