🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍

Start from the beginning
                                    

Ayzin : Hmm... ന്നട്ട്

Inara : ന്നട്ട് ഉണ്ട.. നീച്ച് പോടാ പട്ടി.. 😡🙄

Ayzin : 😂😂 പെണങ്ങല്ലടാ 😁

Inara : Hmmm... Nxt week കയിഞ്ഞ ഞമ്മള് തിരിച്ചു അജ്മീർ ക്ക് പോവാ...

Ayzin :..........

Inara : So, ന്താ nxt പരിവാടി?

Ayzin : ഞ്ഞി ന്ത്‌...ഒന്നൂല്ല

Inara : Hmmm... യാ റബ്ബേ മഴ അല്ലെ അത്..

Ayzin : ഇബടെ ഇരിക്കണ്ട.. വാ അങ്ങട്ട് പോവാ..

അവനും അവളും ഓടി ഒരു മരത്തിന്റെ ചുവട്ടിലേക്ക് നിന്നു...

Inara : ayss.. ആകെ നനഞു... 😤

Ayzin അവളെ ഒന്ന് നോക്കി... മഴ കാരണം അവളുടെ മുടിയൊക്കെ ആകെ നനഞ്ഞിരുന്നു... അവളുടെ മുഖത്തൊക്കെ മഴയുടെ കിരണങ്ങൾ ഇറ്റു വീഴുന്നുണ്ടായിരുന്നു... അവളുടെ ചുണ്ടുകൾ തണുപ്പാൽ വിറക്കാൻ തുടങ്ങി...അവളുടെ വെളുത്ത ശരീരത്തിൽ dress ഒട്ടിപ്പിടിച്ചിരുന്ന കാരണം അവളുടെ shape അവന് അറിയാമായിരുന്നു... ഒരു അതിശയരീതിയിൽ അവനവളെ നോക്കിക്കൊണ്ടിരുന്നു...

Inara : എന്താ മാഷേ ഇങ്ങനെ നോക്കുന്നെ?

Ayzin : Eyyy...

Inara : Hmmmm

അവൻ വീണ്ടും അവളെ നോക്കി... പതിയെ അവളുടെ അടുത്തേക്ക് നീങ്ങി നിന്നു...inara അവനെ നോക്കി...അവൻ അവളുടെ dress ലേക്ക് നോക്കുന്നത് അവൾ ശ്രെധിച്ചു...

അവൻ അവളുടെ dress ലേക്ക് നോക്കുന്നത് അവൾ ശ്രെധിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ajmer ലെ womens ഇങ്ങനത്തെ dress ആണ് ധരിക്കാ....😌 so, ഇതാണ് inara ഇട്ടിരിക്കുന്നത്.... ❤️

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now