Next Day morning....⛅️
അനു കുളികഴിഞ്ഞു ഒരു ഗ്ലാസ് ചായയുമായി മുകളിലേക്ക് പോയി...വാതിൽ തുറന്നു അകത്തേക്ക് കയറി...
Anu : Aahhaa.. ഇത് വരെ എണീറ്റില്ലേ? ആദിക്കാ.. ഇക്കാ.. എണീക്ക്..
Adam : Hmmmmm
അവൻ ഒരു നേരുങ്ങി തിരിഞ്ഞു കിടന്നു...
Anu : Ooohh.. ഇതിനേം കൊണ്ട് 🤦🏻♀️ ഇക്കാ... ഇക്കാ...!!!!
Adam : എന്താടീ...?
Anu : നിങ്ങൾ എണീക്കുണ്ടോ?
Adam : സമയം എത്രെ?
Anu : അത് അറിഞ്ഞിട്ട് എന്തിനാ... ഒന്ന് എണീക്ക് ന്റെ ആദിക്കാ..
അവൾ അവനെ പിടിച്ചു കുലുക്കാൻ തുടങ്ങി...
Adam : അനു ഒത്ങ്ങി ഇരുന്നോ കിട്ടും
Anu : Ooh.. പിന്നെ നിങ്ങൾ എണീക്ക്... അപ്പോ ഞാൻ നിർത്താം... ആദിക്കാ...
Adam : Hmmmmm
Anu : ഒന്ന് എണീക്ക് മനുഷ്യാ...
Adam : ജ്ജ് കുളിച്ചാ?
Anu : Haaa... കുളിച്ചു ന്തേ?
Adam : ശേ..മിസ്സായി ല്ലേ!!!
Anu : ehhh!!
Adam : അനക്കൊന്ന് വിളിച്ചൂടെടീ ഇന്നേ 😌
Anu : അയ്യേ... വൃത്തികെട്ടവൻ...
Adam : 😁
Anu : ചിരി കണ്ടീലെ 🙄 ഒരു തല്ല് വെച്ച് തെരും ഞാൻ 🙄ayss... Chee വിട്
Adam അവളെ പിടിച്ച് ബെഡിൽ കിടത്തി.... അവളെ കെട്ടിപ്പിടിച്ചു കിടന്നു...
Adam : മിണ്ടാതെ കെടന്നാ വേഗം വിടാം..
Anu : ആദിക്കാ കളിക്കല്ലേ വിട്...
Adam : mhmmm...വിടൂല... 😌
അവൻ അവളുടെ മേളിലേക്ക് കിടന്നു... അവളുടെ മുഖത്തു ചുംബിക്കാനായി പോയതും!!!
?? : ആദിക്കാ!!!!!
YOU ARE READING
𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀
Fanfictionഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 perude story... 😁 Taekook aan main ship🐰❤️🐯 Pinne... Yoonmin🐣❤️🐱 Namjin 🐨❤️ 🦙 Sope 🦌❤️🐱 Pinne mattu kpop idols..... 🔥✨️