🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍

Start from the beginning
                                    

Adam : എന്താ മോളെ വാണ്ട്?

Anu : ehh... Hamm.. Ayrin ല്ല്യെ?

Adam : അവ്ടെണ്ടാവും... മോള് പോയി വിളിച്ചോ 😌

Anu : Hhh.. അത് വേണ്ടാ.. ഓള് ഇങ്ങോട്ട് വന്നോളും

Adam : അല്ല മോളെ വീട് എവിടാ?

Anu : ഊളമ്പാറ 😌

Adam : ആഹാ...അപ്പോ പേര് കേട്ട പുള്ളിയാണല്ലേ 🤩

Anu : ആണോന്നോ? അതെ ഒള്ളു😏

Adam : നല്ലതാ...

Ayrin : അനുവേ... Sorryy വാ ഞമ്മക്ക് മണ്ടാ...

Anu : നിന്നോട് ഞാൻ എപ്പോഴും പറയാറില്ലേ... എനിക്ക് വയ്യ ഓടാൻ 🥵🤦🏻‍♀️

Adam : ആ കാറിൽ കയറി ഇരിക്കും... ഞാൻ ഇപ്പൊ വരാം... 😌

എന്നും പറഞ് അവൻ അകത്തേക്കു കയറി പോയി...

Anu : ehh!! കാറോ..? എടീ അതൊന്നും ശെരിയാവില്ല... വന്നേ നമ്മൾക്ക് ഓടാം വാ... വരാൻ!!!

Ayrin : ഇക്കാക്ക ആക്കി തെരാണെങ്കി അത്രിം നല്ലത് 😅😌... ഞമ്മക്ക് കാറിൽ പോവാ...

Anu : നീ ഇത് എന്ത് കരുതിയാ?

Ayrin : ഇക്കാക്ക ക്ക് അന്നെ കാണാനല്ലേ... അപ്പോ ഞാൻ എന്തിനാ വെറ്തെ ഓന്റെ കഞ്ഞിൽ പൂയി വാരി എറിയണ് 😌

Anu : oooh...... ഇവളേം കൊണ്ട് 😡🤦🏻‍♀️

Ayrin : 😌 അല്ല.. Wi8 ഇന്നലെ മോള് ഒരു dialogue അടിച്ചീര്ന്ന്ല്ലോ... ഓന് ഇന്നേ കാണാൻ ഇങ്ങട്ട് വരട്ടെ.. ഞമ്മള് അങ്ങട്ട് ഇല്ലന്നൊക്കെ... പ്പോ ന്തായി 😂

Anu : പിന്നെ നിന്നെ വിളിക്കാൻ വരണ്ടേ? അതോണ്ടാ വന്നത്... അല്ലാതെ അവനെ കാണാനൊന്നും അല്ല 🙄

Ayrin : Hmmm... മനസ്സിലാവണ്ട് 😌

Anu : aysss.. 🤦🏻‍♀️

Adam : Hmmm... വാ.. പോവാം

അവൻ അകത്തു നിന്ന് പുറത്തേക്ക് വന്നു....

Anu അവൻ കാണാതെ അവനെ ഒന്ന് നോക്കി...



















𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now