🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍

Start from the beginning
                                    

Bavani : ഇന്നലെവരെ എന്റെ കുട്ടിക്ക് ഒരു കുഴപ്പോം ഇണ്ടായിരുന്നില്ലല്ലോ... ഇന്നുപ്പോ എന്താ ന്റെ കുട്ടിക്ക്.. നീ ഒന്നവളെ വിളിച്ചേ...

Devi : anu...anu...!!!

Anu : Hmmm....

Devi : എണീറ്റെ.. എന്തൊരു കിടത്താ... എണീക്ക്

Anu : Hmmm..

Bavani : മോളെ... അച്ഛമ്മേട പൊന്ന് എണീറ്റെ!

Anu : ഒന്ന് പോ അച്ഛമ്മേ...

Bavani : അയ്യോ.. എന്റെ കുട്ടിക്ക് പനി ക്കണ്ടല്ലോ..

Devi : ഞാൻ ഏട്ടനെ വിളിക്കട്ടെ..

_________________________________________

Ayrin : anu ന്താ ബരാത്ത്??? ഇപ്പൊ വരാന്ന് പറഞ്ഞതാണല്ലോ??

Sulaikha : ഓള് അന്റെ പോലല്ല ബലാലെ.... പഠിച്ചണ കുട്ടിയാ..

Ayrin : അയ്ൻ 😏

Sulaikha : ന്റെ പൊന്ന് abide.... ഈ ബലാലിനെ അനക്ക് ഇവ്ട്ന്ന് കിട്ടി...?

Abid : വിധി...

Ayrin : അങ്ങട്ട് സയ്ചാളീം..... എളാപ്പ ഞമ്മള് നല്ല കുട്ടിയല്ലേ?? ( looking at kamal )

Kamal : പിന്നെ.. ജ്ജ് ഞമ്മടെ പാത്തുമ്മ അല്ലെ?

Ayrin : ayss... ഞമ്മക്ക് വെജ്ജ... നോക്കീം ( sulaikha യെ തൊട്ട് വിളിക്കുന്നു )

Sulaikha : ന്താടീ??

Ayrin : കുജ്ജ്‌ ക്ക് കാല് നീട്ടാനായിലേ... ഇന്നിങ്കിലും നന്നയ്ക്കൂടെ...

Abid : ടീ.!!!!

Ayrin : Ummaa!!!

അവൾ അകത്തേക്ക് ഓടി...

Aboobacker : അത് Rabiya ടത് തന്നെ.. ഒരു മാറ്റോം ഇല്ല...

Abid : 😁

_________________________

Ayrin അകത്തേക്ക് ഓടി പോയി.... പെട്ടന്ന് ആരെയോ തട്ടി അവൾ നിന്നു...

Ayrin : ന്റെ ബധ്രീങ്ങളെ....

?? : ouuch!!!!

അവൾ അവനെ നോക്കി...

Ayrin : ന്താടാ???

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ayrin : ന്താടാ???

Ayzin : ന്താടീ??

Ayrin : അന്റെ മൊത്ത് ന്താ കണ്ണില്ലേ??

Ayzin : ആ പറഞ്ഞ സാനം അന്റെ മൊത്തും ഇല്ലേ??

Ayrin : ണ്ടെങ്കിപ്പോ അനക്കെന്താ??

Ayzin : നോക്കി നടക്കണം...

Ayrin : അയ്ൻ ഒയ്‌വില്ലടാ പട്ടി..

Ayzin : പട്ടി ന്നാ... കാണിച്ചേരാടീ.... Ummaah!!! Ummahh!!!

Ayrin : ജ്ജെന്തിനാ പണ്ടാറക്കലാ ഇമ്മാനെ വിളിക്കണ്??

Ayzin : ജ്ജെന്തിനാ ഇന്നേ പട്ടി ന്ന് വിളിച്ചത്.. അപ്പോ ഞാൻ ഇമ്മ നോട് പറഞ്ഞു കൊടുക്കും

Ayrin : ന്ത്‌ പട്ടി ന്ന് വിളിച്ചതോ?

Ayzin : അല്ല

Ayrin : പിന്നെ?

Ayzin : ഇജ്ജും ആ അച്ചുവേട്ടനും ഇഷ്ടത്തിലാണല്ലേ?? 😏

Ayrin : ehh!!😳

Ayzin : പൊന്ന് മോള് എന്താ കര്തി... Eh!! ഞമ്മളൊന്നും ഇതാരീലാന്നോ?? ഇന്നലെ എന്താരുന്നു രണ്ടിന്റേം romance 👀😏

Ayrin ആകെ എന്തോ പോലെയായി...അവളുടെ കണ്ണുകൾ നിറയാൻ തുടങ്ങി...

Ayzin : പറയട്ടെ.. ഏഹ്ഹ്!! Umma നോട് പറയട്ടെ??

Ayrin : മാറടാ മുന്നിൽന്ന്...

എന്നും പറഞ്ഞു അവൾ കരഞ്ഞു കൊണ്ട് അവനെ തള്ളി അകത്തേക്ക് പോയി...

Ayzin : ayss.. വാണ്ടർന്നില്ല ല്ലേ?? റബ്ബേ... ആരേലും കേട്ടോ??

അവൻ ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു...

Ayzin : ആരോലല്ലല്ലോല്ലേ?? പാവം പറയണ്ടർന്നില്ല...ഇത്താത്ത!!! ഇത്താത്തോ!!

അവൻ അവളുടെ റൂമിലേക്ക് ഓടി പോയി...

____________________

•Ok bie.... 👩🏻‍🦯

💋❤️

Xe_Alfrrr😈

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now