🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍

Start from the beginning
                                    

Ayrin : മാണ്ട.. ഇക്കാ ഞമ്മക്ക് കാണണ്ടാ... ഞമ്മക് പേടിയാ...

Achu : ooh.. കെടന്ന് കരയണ്ട... നമ്മൾക്ക് വേറെ സഥലം വരെ പോവാ...

Ayrin : എവടക്ക്??

Achu : നീ വാ...

ഇരുട്ട് നിറഞ്ഞ ഇടവഴിയിലൂടെ അവൻ അവളുടെ കൈ പിടിച്ച് നടക്കാൻ തുടങ്ങി...

ആ ഇരുട്ട് നിറഞ്ഞ ഇടവഴിയിലൂടെ അവൻ അവളുടെ കൈ പിടിച്ച് നടക്കാൻ തുടങ്ങി

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.


________________________

PUTHAN PURAKKAL

Anu ഒരു വിധത്തിൽ അടുക്കള ഭാഗത്തേക്ക് എത്തി.

Anu : Haavooo.. ( breathing ) ഇനി എവിടെക്കാ....??

അവൾ അതിലൂടെ ഒന്ന് കണ്ണോടിച്ചു.. പുറത്തിറങ്ങി വീടിന്റെ മുകളിലെക്ക് നോക്കി...

Anu :( wooahh) കണ്ടറിഞ്ഞു എല്ലാം ചെയ്ത് വെച്ച പോലെ ഉണ്ടല്ലോ... 🤩

അവൾ മുകളിലേക്ക് നോക്കി.. അവിടെ അതാ ഒരു കോണി വെച്ചിരിക്കുന്നു...

Anu : ഇനി ഇത് തന്നെ വഴി... 🥵 ശിവനെ....

അവൾ അതിൽ പിടിച്ചു കയറാൻ തുടങ്ങി...

Few minutes

Anu : ayss.. ഇതെന്താ കഴിയാത്ത്... 🙄?? ഇനി ആദിക്കാ ടെ room ഈ ഭാഗത്തല്ലേ??

അവൾ അതിൽ പിടിച്ച് വീണ്ടും കയറാൻ തുടങ്ങി...

________

Saaf : മുഹബതാണവളോട്...🎵 അരികത്തായി നിന്നോള്....🎶
Haam.... ആരാണാവോ ആ ഓള്?? 🤷🏼‍♀️
Ok, next....
എന്റെ സ്വന്തം നാട്ടിലെ ഔട്ടോ കാരനാണു ഞാൻ....🎵 സുന്ദരി യായൊരു പെണ്ണിനെ ഞാൻ സ്നേഹിച്ചു പോയ്‌....🎼
അയ്യേ..!!! ഔട്ടോ കാരനാവണ്ട... പുത്തൻപുരക്കൽ cmpny in dubai... Wowww🤩🥳 ഞാൻ അവിടത്തെ CEO woww... 🤠👻
പിന്നെ... ല്ലാരും ഞമ്മടെ കാലിന്റെ ചോട്ടിൽ... ഞാൻ പൊരിച്ചു എടുക്കും.... 🥳





















𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now