🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍

Start from the beginning
                                    

അവൾ കുറച്ച് കുസൃതിയോടെ അത് ചോദിച്ചു. അത് കേട്ടതും saba നാണത്താലേ മുഖo താഴ്ത്തി പിടിച്ചു....

 അത് കേട്ടതും saba നാണത്താലേ മുഖo താഴ്ത്തി പിടിച്ചു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Baria : യാ അല്ലാഹ്.... ഞമ്മള് എന്താ ഈ കാണണ്.. Saba ക്ക് നാണം വരേ.... 😉

Ayrin : എന്താടീ.. ഓൾക്ക് നാണം വന്നൂടെ.. 🙄

Saba : ഓൾ വെറ്തെ പറയാ ഞമ്മക്ക് നാണൊന്നും വന്നട്ടില്ല...

Baria : ന്നാ ഞമ്മടെ കണ്ണിന് വല്ല കൊയപ്പോണ്ടാവും... ല്ലേ

Ayrin : അതാവും... പിന്നെ saba മോളെ... ജ്ജ്ഞ്ഞി കരയൊന്നും ചെയ്യണ്ടാ... അതെങ്ങാനും ഉപ്പേ.. ഉപ്പാപ്പേ കണ്ട തീർന്നു..

Baria : ഹാ.. അതന്നെ ഞമ്മക്കും പറയാള്.. അനക്കീ nikkah നു പെര്ത്ത് ഇഷ്ടാ നങ്ങട്ട് കാണിച്ചു കൊടുത്താ മതി...

Saba : Hmmm...

അവൾ ഒന്ന് മൂളിക്കൊണ്ട് പുറത്തേക്ക് നോക്കിക്കൊണ്ടിരുന്നു....

_______________________________

NEXT DAY

RAVANESHWARAM

Rajeev : devi.... ഞാൻ ഇറങ്ങാട്ടോ...

Devi : ഹാ ഏട്ടാ... സൂക്ഷിച്ചു പോയിട്ട് വാ...

Rajeev : Hmm... പിന്നേയ് achu നോട് കുറച്ച് കഴിഞ്ഞ കടയിലേക്ക് ഒന്ന് വരാൻ പറയ്..

Devi : ഹാ... ഞാൻ പറയാം...

അവൻ പോകാൻ വേണ്ടി പുറത്തേക്ക് ഇറങ്ങി. കൂടെ devi യും.

Rajeev : അച്ഛാ പോയിട്ട് വരാം.... അമ്മേ..

Sreedharan : ആ നീ എറങ്ങാണോ...

Rajeev : ആ അച്ഛാ എന്തെ എന്തെങ്കിലും വേണോ...?

sreedharan : eyy... ഒന്നും വേണ്ട..... നീ പോയിട്ട് വാ...

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now