🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍

Start from the beginning
                                    

Baria : ജ്ജെന്താ ഈ പറീണ്...? ഇക്കാക്ക ക്ക് മൊഹബത്ത് ഇല്ലെങ്കി പിന്നെ ഈ നിക്കാഹ് നടക്കോ...?

Saba : ചെലപ്പോ ഉപ്പാപ്പാനിം മൂത്തപ്പാനിം പേടിച്ചട്ടാണെങ്കിലോ...?

Baria : അതൊന്നും ആവൂല... ഇക്കാക്ക ക്ക് അന്നോട് മോഹബ്ബത്ത് ണ്ടാവും. ഞ്ഞി പ്പോ ഇല്ലെങ്കിലും nikkah കയിഞ്ഞ അങ്ങട്ട് ണ്ടയ്ക്കോളും....

അപ്പോഴാണ് വാതിൽ ആരോ തുറക്കുന്ന ശബ്ദം കേട്ടത്..

Baria : alloh... ആരോ വാതിൽ തൊറക്കണ്. ജ്ജ് വേഗം കണ്ണൊക്കെ തൊടച്ചാ...

Saba വേഗം കണ്ണൊക്കെ തുടച്ചു. വാതിൽ തുറന്ന് ആ വെക്തി അകത്തേക്ക് കടന്നു. Ayrin ആയിരുന്നു അത്. അവൾ saba യുടെ അടുത്തായി ഇരുന്നു..

Ayrin : Saba...

Saba : mmm..

Ayrin : അനക്ക് ബേഷ്മണ്ടോ...

Saba : ന്തിന് ഇത്താ... 🙂 ഞമ്മക്ക് ബേഷ്മന്നും ഇല്ല... ( അവൾ ayrin ന്റെ മുഖത്തേക്ക് പുഞ്ചിരിയോടെ നോക്കി)

Ayrin : ജ്ജെപ്പോ ഈ ഇത്താ ന്റെ അടുത്ത് നൊണ പറയാനും തൊടങ്ങില്ലേ...?

അത് കേട്ടതും saba പിടിച്ചു വെച്ചിരുന്ന കണ്ണുനീർ പൊട്ടിയോഴുകി. അവൾ ayrin നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി. അതുകണ്ട baria ടെ കണ്ണും നിറഞ്ഞു...

 അതുകണ്ട baria ടെ കണ്ണും നിറഞ്ഞു

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Ayrin : Ayss... ജ്ജെന്തിനാ moyandhe... ഈ കരീണ്. അന്നെ കെട്ടിച്ചു വിടണത് വേറെ പേരെക്കൊന്നും അല്ലല്ലോ... ഈ തറവാട്ടിൽക്കന്നല്ലേ... അതും അല്ലാ... ന്റെ ഇക്കാക്കാടെ മൊഞ്ചത്തികുട്ടി ആയിട്ടല്ലേ... Hmm....

𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀Where stories live. Discover now