🔥 ചെകുത്താൻ്റെ പ്രണയം 🔥31

54 3 3
                                    

Part 31

അതെ ചെകുത്താനെ ഇങ്ങനെ ഇരുന്ന മതിയോ ചേച്ചി യോട് സംസാരിക്കണ്ടെ..

ബെഡിൽ ഇരുന്നു ഓഫീസിലെ ഫയൽ നോക്കുക ആയിരുന്നു ഡെറിക് അവൻ്റെ മടിയിൽ കിടക്കുക ആയിരുന്നു അല്ലി.

സംസാരിക്കാം എന്ന് പറഞ്ഞത് അല്ലേ കൊച്ചെ...

ഹും...ഈ ചെകുത്താന് എന്നോട് ഒരു സ്നേഹവും ഇല്ല...അല്ലി മുഖം വീർപ്പിച്ച് എഴുന്നേറ്റ് ഇരുന്നു..

ഡെറിക് ഫയൽ മടക്കി വെച്ച് ചിരി യോടെ അവളെ നോക്കി..

എന്താ എൻ്റെ കൊച്ചിന്.. ഡെറിക് അവളെ വലിച്ച് മടിയിൽ ഇരുത്തി.

ചേച്ചി യോട് സംസാരിക്കാം എന്ന് എനിക്ക് വാക്ക് തന്നത് അല്ലേ..

അത് സംസാരിക്കാം എന്ന് പറഞ്ഞത് അല്ലേ കൊച്ചെ..

വേണ്ട ഇപ്പൊ സംസാരിക്കണം..

ഈ പെണ്ണ് സംസാരിക്കാം പക്ഷേ അതിന് മുൻപ്..കുറച്ച് മുന്നേ പറയുന്ന കേട്ടല്ലോ എനിക്ക് സ്നേഹം ഇല്ല എന്ന്..എൻ്റെ കൊച്ച് ചെകുത്താൻ്റെ സ്നേഹം അറിഞ്ഞിട്ട് പോയ മതി..

അവൾക്ക് എന്തെങ്കിലും പറയാൻ പറയുന്നതിന് മുൻപ് അവളുടെ ചുണ്ടുകൾ അവൻ സ്വന്തം ആക്കി..

അവൻ്റെ കൈകൾ അവളിലെ ഉയർച്ച താഴ്ച്ചകളിൽ കൂടി ഒഴുകി..

അല്ലി കിതപ്പോടെ അവനെ ഇറുകെ പിടിച്ചു..

ഒരു പുതപ്പിൻ കീഴെ ഇരുവരും കെട്ടി പുണർന്നു... ഒരിക്കലും അകലാൻ കഴിയാതെ ഇരുശരീരങ്ങളും ഒന്നായി അവരുടെ കിതപ്പുകളും പരസ്പരം പേര് ചൊല്ലി ഉള്ള പുലമ്പലുകളും ആ മുറിയിൽ നിറഞ്ഞു നിന്നു.

ഒരു കിതപ്പോടെ തന്നിലേക്ക് വീണ തൻ്റെ പ്രണയത്തെ അവൾ മാറോട് അണച്ചു പിടിച്ചു..ഇനി ഒരു വിരഹ വേദന അവരെ കാത്തിരിക്കുന്നത് അറിയാതെ..

🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️🏵️

കുഞ്ഞോളെ....ഡെറിക് ഡോണ യുടെ തോളിൽ പിടിച്ചു.

ചേട്ടായി...അവൾ കരച്ചിലോടെ അവൻ്റെ നെഞ്ചില് മുഖം പൂഴ്ത്തി.

എന്നോട് പിണങ്ങല്ലെ ചേട്ടായി...

ചെകുത്താൻ്റെ പ്രണയം Where stories live. Discover now