ചെകുത്താൻ്റെ പ്രണയം 🔥15

37 2 0
                                    

Part 15

എടിയെ.....

നിക്കി... അല്ലി സന്തോഷത്തോടെ അവളെ നോക്കി..

നക്കിയൊ.. ഡോണ സംശയത്തോടെ അല്ലിയെ നോക്കി.

നക്കി അല്ല ചേച്ചി നിക്കി..എൻ്റെ ചങ്ക..

എവിടേ ആയിരുന്നെടി പുല്ലേ നി ..നിൻ്റെ ഫോൺ എന്തിയെ എത്ര തവണ വിളിച്ചു നിന്നേ..

ഫോൺ.. അത് പപ്പ യുടെ കൈയ്യിൽ ആണെന്ന് തോന്നുന്നു.

ആണോ ഞഞ്ഞായി..

ആരാ അല്ലി ഇത് അതിഥി യും ഗൗരി യും അങ്ങോട്ടേക്ക് വന്നു.

അമ്മ ഇത് എൻ്റെ ഫ്രണ്ട് നിക്കി..

ഹായ് ആൻ്റീസ്....

ആൻ്റീസോ..അതിഥി അവളെ നോക്കി കണ്ണുരുട്ടി.

യ..ഇത് ആകുമ്പോൾ ഓരോരുത്തരോടും ഒന്നിച്ച് പറഞ്ഞ പോരെ..ഒരു എസ് ചേർത്താൽ ഉള്ള ഗുണങ്ങളെ.

അല്ല മോളെ നി എന്താ കോളേജിൽ വരാത്തത്.. അത് പറ.

എടി അത് എൻ്റെ കല്യാണം ആണ്.

ഓ....യ.. കല്യാണമൊ ആരു അഭി കൊരങ്ങനും ആയിട്ടോ, എന്നിട്ട് ആണോ കള്ള പന്നി എന്നോട് വന്നു നി വിളിച്ചില്ല എടുത്തില്ല എന്നൊക്കെ പറഞ്ഞത്..

മോള് ആരുടെ കാര്യമാ പറയുന്നത് ഗൗരി നിക്കി യെ നോക്കി..

അല്ലി പറയരുത് എന്ന ഭാവത്തിൽ നിക്കി യെ നോക്കി.

ഇവളെ കെട്ടാൻ പോകുന്നവൻ്റെ..

ആര് മോനൂട്ടനോ ..

ഹേ..ഇത്ര പെട്ടന്ന് ഇവര് അവന് പേരും ഇട്ടോ മോനൂട്ടൻ... മോനൂട്ടൻ മുതുക്കനെ വിളിക്കാൻ പറ്റിയ പേര്..😏

ദാ വന്നല്ലോ കല്യാണ ചെക്കൻ ..

സ്റ്റെപ് ഇറങ്ങി വരുന്ന ഡെറിക് നേ കാണിച്ച് അതിഥി പറഞ്ഞു.

ഇതോ..എടി ഇത് ആണോ😳..നിക്കി വിശ്വാസം വരാതെ അല്ലി യെ നോക്കി..

മം .... അവള് ഒന്ന് മൂളി..🥴

ഹായ് ഏട്ടായി iam നിക്കി...അവള് ചിരി യോടെ ഡെറിക് ൻ്റെ നേരെ കൈ നീട്ടി..

ഡെറിക് ചിരി യോടെ അവളുടെ കൈയ്യിൽ പിടിച്ചു.

ദേ ചിരിക്കുന്നു...😱

ചെകുത്താൻ്റെ പ്രണയം Where stories live. Discover now