🔥ചെകുത്താൻ്റെ പ്രണയം 🔥29

81 3 1
                                    

Part 29

ഡെറിക് ൻ്റെ നെഞ്ചില് തല വെച്ച് കിടക്കുക ആയിരുന്നു അല്ലി..

നമ്മള് ഇത്ര പെട്ടന്ന് ലൗ ആകും എന്ന് ഞാൻ വിചാരിച്ചില്ല ഇച്ചായ..അല്ലി അവൻ്റെ നെഞ്ചില് വിരൽ ഓടിച്ചു കൊണ്ട് പറഞ്ഞു.

ഡെറിക് ന് അവളുടെ സംസാരം കേട്ട് ചിരി വന്നു..

നിനക്ക് വിശക്കുന്നില്ലെ കൊച്ചെ..നേരം എത്ര ആയി എന്ന് ഓർമ്മ ഉണ്ടോ

അയ്യോ അത് പറഞ്ഞപ്പോഴ ഓർത്തെ മാറിക്കെ ഒരാനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ട്..

ഇപ്പൊ ഞാൻ മാറണോ നി അല്ലേ കൊച്ചെ ഇപ്പൊ പോകണ്ട ഇങ്ങനെ കിടക്കാൻ നല്ല സുഖം ആണെന്ന് പറഞ്ഞ് എന്നെ വിടാഞ്ഞത്..ഡെറിക് അവളുടെ മാറിൽ തഴുകി കൊണ്ട് പറഞ്ഞു

അല്ലി ഒന്ന് വിറച്ചു..അയ്യേ ഈ ഇച്ചായന് ഒരു നാണവും ഇല്ല.. അല്ലി നാണത്തോടെ മുഖം താഴ്ത്തി

ഞാൻ എന്തിനാ ഇനി നാണിച്ചിട്ട് എൻ്റെ എല്ലാം എൻ്റെ കൊച്ച് കണ്ടില്ലേ ..ഇനി നാണിച്ചിട്ട് എന്ത് കാര്യം..ഡെറിക് എഴുന്നേറ്റ് ചാരി ഇരുന്നു കൊണ്ട് പറഞ്ഞു.

ഹും..എൻ്റെം കണ്ടില്ലേ പിന്നെ എന്താ അല്ലി യുടെ ചുണ്ട് കൂർത്തു..

കണ്ടിട്ട് ബാക്കി കൂടെ പറ കൊച്ചെ..ഡെറിക് അവള് പുതച്ച ഷീറ്റിൽ പിടിച്ചു..

അയ്യട കള്ള ചെകുത്താനേ എനിക്ക് മനസ്സിൽ ആയി കേട്ടോ പക്ഷേ നടക്കൂല നോട്ട് വോക്കിങ് അല്ലി പുതപ്പ് ചേർത്തു പിടിച്ചു കൊണ്ട് എഴുന്നേറ്റു.

അല്ലി നിലത്ത് കിടന്ന ഡ്രസ്സ് എടുത്തു കൊണ്ട് ബാത്റൂമിലെ കയറാൻ പോയതും ഡെറിക് പെട്ടന്ന് എഴുന്നേറ്റ് അവളെ പൊക്കി എടുത്തു.

ഒരുമിച്ച് കുളിക്കാം കൊച്ചെ 🔥🔥🔥

അല്ലി പിടച്ചിലൊടെ അവനെ നോക്കി...

ഷവറിൽ നിന്നും വീണ വെള്ളം ഇരുവരെയും നനച്ചു കൊണ്ട് താഴേക്ക് പതിച്ചു.

പലയിടത്തും നീറി എങ്കിലും അവൻ്റെ നാവിൻ്റെ ചൂടിൽ അവൾ സ്വയം മറന്നു നിന്നു..ഒരിക്കലും അകലാൻ ആഗ്രഹിക്കാത്ത വിധത്തിൽ ആ രണ്ടു ശരീരങ്ങൾ ഒരാത്മാവ് ആയി അവർ പ്രണയിച്ചു.. അല്ലി കൊച്ച് അവളുടെ ചെകുത്താൻ്റെ മാത്രം കൊച്ച് ആയി മാറി..

ചെകുത്താൻ്റെ പ്രണയം Where stories live. Discover now