𝓬𝓱𝓪𝓹𝓽𝓮𝓻 32

111 8 106
                                    

SHAZIA'S POV

"Deyy....അമ്മൂ...പെട്ടെന്ന് നോക്ക്.... ലേറ്റ് ആയി....

ഞാൻ റെഡി ആയിട്ട് അമ്മുനെ വെയിറ്റ് ചെയ്തിരിക്കുവാ....

ഇന്നലെ വൈകുന്നേരമാണ് ഞങ്ങൾ ഹോസ്റ്റലിൽ എത്തിയത്..... സ്റ്റേഷനിലേക്ക് shahi കാക്ക വന്നിരുന്നു.

"വാ പോകാം" (അമ്മു)

ഞങ്ങൾ വേഗം കോളേജിലേക്ക് ഓടി....

_____________

ഇന്റർവെൽ ആയപ്പോൾ ഫ്രണ്ട്‌സ് ഒക്കെ വന്നിട്ട് ഫുൾ ഒച്ചപ്പാടായിരുന്നു.....
എൻഗേജ്മെന്റ്ന്റെ കാര്യം ആരോടും പറയാതിരുന്നത്കൊണ്ട്....

ഞാൻ എങ്ങനെയൊക്കെയോ ഒരുവിധം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നോക്കി....

അവസാനം കോക്ക്ടയിൽ വാങ്ങിത്തന്നാൽ ആർക്കും പ്രശ്നമില്ലല്ലോ എന്ന് ആ ദുഷ്ടത്തി അമ്മു പറഞ്ഞു.... അതുകേട്ടതും എല്ലാവരും സമ്മതിച്ചു.....

വേറെ വഴിയില്ല....അങ്ങനെ ലഞ്ച് ബ്രേക്കിനു ഞങ്ങൾ 12 ആൾക്കാർ കോക്ക്ടയിൽ കുടിക്കാൻ വിട്ടു....

ക്ലാസിലെ എല്ലാർക്കും വാങ്ങിച്ചുകൊടുക്കാൻ നിന്നാൽ ഞാൻ ലോൺ എടുക്കേണ്ടി വരും.... ബാക്കിയുള്ളവർക്ക് ചോക്ലേറ്റസ് കൊടുത്തു ഒതുക്കി....

കോളേജ് വിട്ടു ഹോസ്റ്റലിലേക്ക് പോകുമ്പോൾ shahi കാക്ക wait ചെയ്യുന്നുണ്ടായിരുന്നു.....

എന്നെ കണ്ടതും ചിരിച്ചുകൊണ്ട് കൈപൊക്കി കാണിച്ചു....

"കുറെ ടൈമായോ വന്നിട്ട്?"

"ഇല്ല ഇപ്പൊ വന്നതേ ഉള്ളു...."(shahi)

"Zahi കാക്ക ഇല്ലേ?"(അമ്മു)

"ഇല്ല....അവൻ എന്തോ ഫാമിലി ഫങ്ക്ഷന് പോയിട്ടാനുള്ളത്...."(shahi)

"ഓഹ്....എന്നാൽ നിങ്ങൾ സംസാരിക്ക്....ഞാൻ പോയേക്കാം...."(അമ്മു)

അതും പറഞ്ഞവൾ പെട്ടെന്ന് ഹോസ്റ്റലിലേക്ക് കയറിപ്പോയി.....

കുറച്ചു സമയം സംസാരിച്ചിട്ട് ഞാൻ ഹോസ്റ്റലിലേക്ക് പോയി.... പോകുമ്പോൾ ഇക്കാക്ക കാറിൽ നിന്നും ഒരു പാക്കറ്റ് എടുത്തിട്ട് കൈയിൽ തന്നിരുന്നു...... റൂമിൽ എത്തിയിട്ട് നോക്കിയപ്പോൾ കുറച്ചു ചോക്ലേറ്റ്സ് ആയിരുന്നു.....വേഗം ഒരു thank you മെസ്സേജയച്ചു....

Ms.Cutie and Mr.HandsomeWhere stories live. Discover now