𝓬𝓱𝓪𝓹𝓽𝓮𝓻 16

117 22 80
                                    

SHAHZAN'S POV

അതുകൊണ്ട് പതിയെ അവിടെ നിന്ന് മുങ്ങി , ബാൽക്കണിയിലേക്ക് പോയി.

വീണ്ടും മനസ്സിലേക്ക് shazi കടന്നുവന്ന്...
പലപ്പോഴും ഞൻ സ്വപ്നം കണ്ടിട്ടുണ്ട്... അവൾ എന്റെ വൈഫ്‌ ആയിട്ട് ഇവിടെ.... ഞങ്ങൾ എലാവരും ഒരുമിച്ച് ഹാപ്പി ആയിട്ട്.... ഹോ!! ഓർക്കുമ്പോൾ തന്നെ മനസ്സിനൊരു കുളിരാണ്.

പെട്ടന്ന് ഫോൺ എടുത്തിട്ട് അമ്മൂസിന്റെ ചാറ്റ് എടുത്തു

"വീട്ടിൽ എത്തിയോ??"

"ആഹ് "

"ചെച്ചു വന്നിട്ടുണ്ട്"

"ഓഹ് "
"വീഡിയോ കാൾ ചെയ്യട്ടെ... Zennus ഉണ്ടോ അടുത്ത്😍 "

"നോ... She is sleeping"

"Owhh 😕"

"എന്നാൽ കുറച്ചു കഴിഞ്ഞ് ചേച്ചു ദീ നെ വിളിച്ചോളാ "

"

Okay"

"Foodiyo??"

"അവൾക്കിപ്പോൾ എങ്ങനുണ്ട്??"


"എന്റെ സുഗവിവരൊന്നും അറിയണ്ടല്ലെ 🥺💔"

"ഇപ്പൊ ഇങ്ങനെ, ഇനി കല്യാണം വല്ലതും നടന്നാൽ നമ്മളെയൊന്നും തിരിഞ്ഞു നോക്കില്ലല്ലോ 😪"

"നിന്നെയല്ലേ കുറച്ചു മുമ്പ് കണ്ടത്.... അവളല്ലേ സുഗമില്ലാതെ കിടക്കുന്നത്..."

"ഹാ ആയിക്കോട്ട് 🤧"

"നി ഒന്ന് പോയേ😬"

"ആഹ് അവൾക്ക് കുറവുണ്ട്.... But ഫുഡ്‌ കഴിക്കുന്നില്ല അതാണ്‌ പ്രശ്നം"

"ചോക്ലേറ്റസും കഴിച്ചോണ്ടിരിക്കുവാ"

"ഓഹ്....അതന്നെ അതികം കഴിക്കാതെ ഫുഡ്‌ കഴിക്കാൻ പറാ"

"ആഹ് ഞാൻ പറയാഞ്ഞിട്ടാണോ.... അവൾ കേക്കുന്നില്ല"

___________

Zahi പെട്ടെന്ന്  അവിടേക്ക് വന്നു...

Ms.Cutie and Mr.HandsomeWhere stories live. Discover now