𝓬𝓱𝓪𝓹𝓽𝓮𝓻 12

118 21 116
                                    

SHAZIA'S POV

ഓട്ടോയിൽ കോളേജ് ഹോസ്റ്റലിന്റെ മുമ്പിൽ വന്നിറങ്ങളും ദേ നമ്മളെ അമ്മൂസ് അവിടെ അപുറത്തായി നിക്കുന്നു.

ഞാനിറങ്ങുന്ന കണ്ടതും ഓടി വന്നെഞ്ഞെ കെട്ടിപ്പിടിച്ചു.

"ഒന്നു വിടു ഞാൻ ബാഗൊക്കെ പുറത്തെടുത്ത് വെക്കട്ടെ..."

അവളെന്നെ വിട്ട്... ഞങ്ങൾ രണ്ടാളും ചിരിച്... അവൾ വേഗം ബാഗ് എടുത്തു,
ഞാൻ പൈസ കൊടുത്ത് എന്നിട്ട് അവളെടുത്തുനിന്ന് ബാഗും വാങ്ങി ഗേറ്റിനടുത്തൊട്ടേക്ക് നടന്നു.

"ഇങ്ങുതാ ഞാൻ പിടിക്കാം"

"ഓഹ് അത്ര ആഗ്രഹം ഉണ്ടേൽ ഇന്നാ പിടിച്ചോ..."

"ഞാനൊരീതിനു ചോദിച്ചതല്ലേ അപ്പോഴേക്കും ഇങ്ങു തീരുവാണോ.."

"ആഹ് ചോദിച്ചതല്ലേ ഇതുമെടുത്തു വന്നമതി"

"ഇതെന്റെ തെറ്റാ എന്റെ മാത്രം!! ഞാൻ ചോദിക്കാൻ പാടില്ലായിരുന്നു"

എന്നിട്ട് ഞാൻ വേഗം ബാഗ് അവളുടെ കൈയിൽ കൊടുത്തു.

എന്നിട്ട് വീണ്ടും നടക്കാൻ തുടങ്ങി. പെട്ടന്നവൾ നിന്ന്, എന്താണെന്നറിയാതെ ഞാനും നിന്ന്... എന്നിട്ടവൾ എന്നെ നോക്കി ഒരുമാതിരി ചിരി ചിരിച്ചു.... എന്തോ പന്തികേടുണ്ട്...

ഞാനൊന്നു അപ്പുറവും ഇപ്പുറവുമൊക്കെ നോക്കി....

ആഹ് എനിക്ക് തോന്നി....

അവിടെ അവളുടെ ഇക്കാക്കമാർ ഉണ്ടായിരുന്നു.

ഞാനവരെ കണ്ടെന്നു മനസ്സിലായതും അവർ ഞങ്ങളുടെ അടുത്തേക്ക് പെട്ടെന്ന് വന്നു.

"Hello shazi.... വെക്കേഷന് ഒക്കെയെങ്ങനെ ഉണ്ടായിരുന്നു?"

Zahiകാക്ക ചോദിച്ചു.ഞാൻ ചെറുതായിട്ടൊന്ന് ചിരിച്...

"ആഹ് കുഴപ്പമില്ലായിരുന്നു...."

"ട്രെയിൻ കുറച്ചു late ആയിനല്ലേ അമ്മു പറഞ്ഞു..."

"ഹാ..."

ഞാൻ അമ്മുനെ ഒന്നു നോക്കി....പൊയ്ക്കൂടേ എന്ന് കണ്ണുകൊണ്ട് കാണിച്ചു... അവൾ പോകാം എന്ന രീതിയിൽ തലയനക്കികാണിച്ചു.

Ms.Cutie and Mr.HandsomeWhere stories live. Discover now