𝓬𝓱𝓪𝓹𝓽𝓮𝓻 13

118 18 254
                                    

SHAZIA'S POV

നാളെയാണ് zahi കാക്കന്റെ birthday പോലും.12.00 am തന്നെ വിഷ് ചെയ്യാൻ വേണ്ടിയിരിക്കുകയാണ് അമ്മൂസ്.

അന്ന് സംസാരിച്ചതിൽ പിന്നെ ഒന്നു രണ്ടുവട്ടം കൂടി അവളുടെ ഇക്കാക്കമാർ വന്നായിരുന്നു. ഒരാഴ്ചയൊക്കെ കഴിഞ്ഞു. 2nd ടൈം വന്നപ്പോഴും ഞാൻ നോർമൽ ആയിട്ട് അതുപോലെ സംസാരിച്ചായിരുന്നു.

പിന്നീട് എന്തോ തെറ്റായി പോയോ എന്നൊക്കെ ഒരിത് വരാൻ തുടങ്ങി. Like am i giving him false ഹോപ്പ്??മിനിഞ്ഞാന്ന് വന്നായിരുന്നു.... But ഞാൻ സൈഡിലെ അങ്ങ് കേറിപ്പോയി. ഒന്നാമത്, തലവേദനിക്കുന്നുണ്ടായിരുന്നു പിന്നെ ഇങ്ങനെ എപ്പഴും സംസാരിക്കുന്നത് എന്തോ ശെരിയല്ലല്ലോ എന്നൊക്കെ ഒരു തോന്നൽ.

"ഓഹ് കുറെ നേരായല്ലോ 11:50 ആയിട്ട്.... ഇതെന്നാ ഈ 12 ആവാതെ"

"എന്റെ അമ്മൂസേ.... നിനക്ക് വേഗം 12 ആവണമെന്ന് കരുതിയിട്ട് സമയത്തിന് ഓടാനൊന്നു കയ്യൂല്ലാ..."

"ഒന്ന് വിഷ് ചെയ്തിട്ട് വേണം ട്രീറ്റിനു ചോദിക്കാൻ.... ഇപ്രാവിശ്യം എന്തായാലും വെറുതെ വിടാൻ പറ്റില്ല"

"ഓഹോ ഇക്കാക്കനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല ട്രീറ്റിനു വേണ്ടിയാണല്ലേ...."

"അല്ലാണ്ട് പിന്നാ...."

അങ്ങനെ 12 മണിയായതും അവൾ birthday song ഒക്കെ പാടീട്ട് മെസ്സേജ് അയക്കുന്ന കേട്ടു. Next വോയിസ്‌ മെസ്സേജ് ട്രീറ്റ്‌ കിട്ടണം എന്നായിരുന്നു.

"മെസ്സേജ് അയച്ചില്ലേ ഇനി വാ കിടന്നുറങ് "

അവൾ ഉറങ്ങാതെ ഇരിക്കുന്നത് കൊണ്ട് എന്നെയും ഉറങ്ങാൻ വിടുന്നില്ലായിരുന്നു , ദുഷ്ട്ട....

"ഓൺലൈനിൽ ഉണ്ട്.... റിപ്ലൈ കിട്ടോന്ന് നോക്കട്ടെ"

"ഓഹ്.... എന്നാ നി റിപ്ലയും നോക്കിയിരിക്കും എനിക്ക് ഉറക്ക് വരുന്നു"

"അവിടെനിക്ക്.... ആഹ് ദേ മെസ്സേജ് seen ആയി.... ഹാ ടൈപ്പ് ചെയ്യുന്നുണ്ട് "

"ഓഹ് വെഗം ഒന്ന് അയച്ചു തീർക്കാൻ പറാ... Uhh...."

"ഏഹ്ഹ് ടൈപ്പിംഗ്‌ മാറി റെക്കോർഡിങ് ആയി"

Ms.Cutie and Mr.HandsomeWhere stories live. Discover now