part 8

761 97 104
                                    

Jack pov

Meeting കഴിഞ്ഞു മടങ്ങി വന്നപ്പോൾ സമയം 6.30 ആവാറായി. എല്ലാവരും പോയി കാണും.  ഞാൻ എന്റെ പ്രൈവറ്റ് lift ൽ  കയറി, എന്റെ pa ടെ അടുത്ത് വീട്ടിൽ പോകാൻ പറഞ്ഞു. അവൾ ground floor ൽ ഇരുന്ന അവളുടെ ബാഗും എടുത്തു കൊണ്ട് പോയി.
Lift ൽ കയറിയപ്പോഴാണ് മിസ്സ്‌ troubli യെ പറ്റി  ഓർത്തത്.  ഈ troubli എന്നത് trouble creater ന്റെ ചുരുക്കം ആണ്.

എനിക്ക് പ്രൈവറ്റ് lift ഉണ്ട്. ആൾകൂട്ടം തീരെ ഇഷ്ടം അല്ലാത്തത് കൊണ്ട് ഞാൻ കൂടുതലും എന്റെ പ്രൈവറ്റ് ലിഫ്റ്റിൽ ആണ് ഉപയോഗിക്കാറ്.

ക്യാബിനിൽ നോക്കിയപ്പോൾ ലൈറ്റ് ഒക്കെ കിടക്കുന്നു. കറന്റ്‌ ചാർജ് workers ആണ് കൊടുക്കുന്നത് പോലെ ആണ് അവരൊക്കെ ഉപയോഗിക്കുന്നത്.  ഇവർക്കാർക്കും ഇതൊന്ന് off ചെയ്തു കൂടെ.  നാളെ ആവട്ടെ എല്ലാത്തിനെയും ശെരി ആക്കി കൊടുക്കുന്നുണ്ട്.

അങ്ങനെ പിറുപിറുത്തു കൊണ്ട് കേറിയപ്പോഴാണ് troubli യെ കണ്ടത്.
ഇവളെന്താ പോവാത്തത് എന്ന് ആലോചിച്ചപോഴാണ് രാവിലത്തെ കാര്യം ഓർമ വന്നത്. 

പെട്ടന്ന് തന്നെ എനിക്ക് ചിരി വന്നു. ഞാൻ വരാൻ വേണ്ടി wait ചെയ്തത് ആയിരിക്കും, എന്നെ കണ്ടാൽ ഇപ്പൊ റിക്വസ്റ്റ് ചെയ്യും.

അവളെ വിളിക്കാൻ വേണ്ടി വന്നപ്പോഴാണ് പേര് ഓർമയില്ല എന്ന് എനിക്ക് മനസിലായത്.

"Excuse me,  താൻ ഇതു വരെ പോയില്ലേ " എനിക്ക് കളിയാക്കുന്നതിൽ പണ്ടേ ഇഷ്ടമാ.

"സർ അല്ലെ പറഞ്ഞത് work ചെയ്തിട്ട് പോയാമതി എന്ന് " അവൾ തിരിച്ചു ചോദിച്ചു.

ഇവൾക്ക് റിക്വസ്റ്റ് ചെയ്യാൻ ഇത്ര മടിയോ?.

"തന്റെ വീട്ടിൽ തിരക്കില്ലേ, "

"ഞാൻ വീട്ടിൽ പറഞ്ഞു late ആകും എന്ന് "

"വീട്ടിൽ ഒക്കെ സമയത്തും കാലത്തും കേറി പോകണം അല്ലാതെ പാതി രാത്രി അല്ല പോകേണ്ടത് " ഞാൻ പറഞ്ഞു

"എന്റെ വീടല്ലേ !സർ ന്റെ അല്ലലോ " അവൾ ദേശ്യത്തോടെ പറഞ്ഞു. എന്തായാലും സംഭവം ഏറ്റു.

"തനിക്കു പോകണം എങ്കി request ചെയ്താൽ മതി " ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

Fall over him again and again ( മലയാളം )✔Where stories live. Discover now