part 2

1.1K 115 30
                                    

ഞാൻ കോളേജിലേക് friends ന്റെ കൂടെ നടക്കെയായിരുന്നു.

"അത് എന്തായിരുന്നു jenny?" Ruby കളിയാക്കി ചോദിച്ചു.

"എന്ത്? " എനിക്ക് ഒന്നും മനസിലാകാത്തത് കൊണ്ട് തന്നെ ഞാൻ എന്ത് എന്നവളുടെ അടുത്ത് ചോദിച്ചു.

"നീ ഓടുന്നത് ഞങ്ങൾ കണ്ടു " പിന്നേം ruby കളിയാക്കി.

കാര്യം പിടികിട്ടിയിട്ടും പിടികൊടുക്കാൻ ഞാൻ തയ്യാറല്ലാത്തത്കൊണ്ട് ഞാൻ ചോദിച്ചു, "അതിനെന്താ?  ഓടുന്നത് നല്ലതല്ലേ.  Its a  kind of exercise.  നിനക്ക് അറിയില്ലെന്ന് തോന്നുന്നു. വീട്ടിൽ excercise ചെയ്യാൻ സമയം ഇല്ലാത്തതു കൊണ്ട.  വേണമെങ്കിൽ നിങ്ങൾക്കും ചെയ്യാം.  " ഞാൻ തള്ളാൻ പണ്ടേ മിടുക്കി ആയത്കൊണ്ട് അതികം പ്രശ്നം ഇല്ല.

" മതി മോളെ നിന്റെ തള്ളൽ. ഓട്ടം exercise തന്നെ പക്ഷെ നീ പറഞ്ഞാ kind of exercise ൽ അങ്ങേരെ തള്ളി ഇടലും പെടോ? " ഇപ്രാവിശ്യം lisa ആയിരുന്നു.

പതിയെ ഞാൻ ടിക്കറ്റ് ൽ നിന്നും കണ്ണ് മാറ്റി അവളെ നോക്കി.

"അതിനു അയാൾ വീണില്ലല്ലോ?" ഞാൻ ചോദിച്ചു.

" വീഴാത്തത് നിന്റെ ഭാഗ്യം അല്ലെങ്കിൽ എന്താ സംഭവിക്കുക എന്ന് ഓർക്കാൻ പോലും പറ്റില്ല " ruby പറഞ്ഞു.

"നിങ്ങൾ പറയണത് കേട്ടാൽ തെറ്റ് എന്റെ ഭാഗത്തു ആണെന്ന് തോന്നുമല്ലോ.  " അവരിൽ നിന്നും response ഒന്നും കിട്ടാത്തത് കൊണ്ട് ഞാൻ തുടർന്നു
" നിങ്ങൾ കണ്ടതല്ലേ bus അങ് ദൂരയാ നിർത്തിയത്,  ഞാൻ bus കിട്ടാൻവേണ്ടി കഷ്ടപ്പെട്ട് ഓടെയായിരുന്നു അപ്പോഴാ ആ മരമാക്രി ഒരു ഹാരവും കൊണ്ട് car ന് ഇടാൻ വന്നത്.. അതും ആ പഴഞ്ചൻ കാറിന്. പോരാത്തതിന് എന്തോ disco ചെയ്യുന്നതുപോലെ ആ തോന്നിയത്.. അങ്ങനെ ഓടിയപ്പോയ അയാളെ ചെന്ന് ഇടിച്ചത്. ആ മരമാക്രി ശെരിക്കും ഒരു കോമഡി piece ആ  അല്ലെ? " ഞാൻ തന്നെ പറഞ്ഞു ഞാൻ തന്നെ ചിരിച്ചു

" ആ  ഞങ്ങൾ കണ്ടു " lisa പറഞ്ഞു 

"അത് ശെരിക്കും filmy ആയേനെ, നിന്റെ ഇടിയിൽ അയാൾ ആ ഹാരം നിന്റെ കഴുത്തിൽ ഇട്ടിരുന്നെങ്കിൽ "ഇതും പറഞ്ഞു lisa ഇളിക്കാൻ  തുടങ്ങി.

അവളുടെ ഒടുക്കത്തെ കിണി.

'എങ്കിൽ അത് കല്യാണമായേനെ " സ്‌പോർട്ടിന് ruby ഉം ചേർന്നു.

Fall over him again and again ( മലയാളം )✔Where stories live. Discover now