Chapter 1

1.6K 133 80
                                    

Jennifer pov

"Jenny എഴുനേക്ക്... എഴുനേക്കാൻ. എത്ര നേരമായി വിളിക്കുന്നു "

മമ്മയുടെ വിളികേട്ട് സഹിക്കാൻ വയ്യാതെ ഞൻ എന്റെ കണ്ണുകൾ തുറന്നു. മമ്മയുടെ ദിവസവും ഉള്ള ജോലി ആണ് രാവിലെ വന്നു എന്നെ എഴുനെല്പിക്കുക. ഒരു മണിക്കൂർ മുമ്പേ ഈ ജോലി തുടങ്ങും കാരണം ഞാൻ ഇത് വരെ അലാറം അടിക്കുന്നത് കേട്ടിട്ടേ ഇല്ല. ഞാൻ ദിവസവും വെക്കും കൂടെ snooz ഉം. സഹികെട്ടു മമ്മ തന്നെ എന്നെ വന്നു വിളിക്കും.

ഞാൻ അമ്മയെ മമ്മ എന്നും അച്ഛനെ പപ്പാ എന്നുമാ വിളിക്കാറ്. Soap ഇടാൻവേണ്ടി വിളിച്ചുതുടങ്ങിയത് പിന്നെ അതങ്ങു ശീലമായി.

ഞാൻ മമ്മ യെ നിഷ്കളങ്കമായി ഒന്ന് നോക്കി "2 മിനിറ്റ് " എന്നും പറഞ്ഞു ഞാൻ പതിയെ പുതപ്പിന്റെ ഉള്ളിലേക്ക് കേറി.

മമ്മ എന്നെ വലിച്ചു കട്ടിലിൽനിന്നും എഴുന്നേൽപ്പിച്ചു, എനിക്ക് ബ്രഷ് ഉം പേസ്റ്റ് ഉം തന്നു. ഇനി നിന്നിട്ട് ഒരു കാര്യവും ഇല്ലന്ന് മനസിലാക്കിയ ഞാൻ പല്ലുതേച്ചു എന്നിട്ട് കുളിക്കാൻ പോയി. കുളിച്ചു കഴിഞ്ഞു തലമുടി പെട്ടന്ന് ഒന്ന് കെട്ടി, കണ്ണട വെച്ചു. Bag ന്റെ അകത്തു പുസ്തകം വെച്ചു.

"Lkg തൊട്ടു പറയുന്നതാ തലേന്നേ bag ൽ ബുക്ക്‌ എടുത്തു വെക്കണം എന്ന്, പോത്തു പോലെ വളർന്നു എന്നിട്ടും
.." മമ്മ പറഞ്ഞു

'jenny എന്തെങ്കിലും കഴിക്ക് 'മമ്മ പറഞ്ഞു

"എനിക്ക് സമയമില്ല മമ്മ, മമ്മ ക്ക് അറിയില്ലേ ഈ bus കിട്ടിയില്ലെങ്കിൽ ഞാൻ correct സമയത്തു അവിടെ എത്തില്ലെന്ന്. പക്ഷെ എനിക്ക് വിശപ്പുണ്ട് " മമ്മ ആണ് ഉറക്കം എഴുനേക്കാൻ താമസിച്ചത് പോലെ ഞാൻ പറഞ്ഞു.

'കടയിൽ നിന്നും എന്തെങ്കിലും വാങ്ങി കഴിക്ക് ' മമ്മ ഉപദേശിച്ചു.

അല്ലേലും എന്റെ മമ്മ sweat ആ.

മമ്മ ക്ക് ബൈ ഉം പറഞ്ഞു ഞാൻ വേഗം നടന്നു. നടന്നപ്പോൾ ഡ്രൈവിംഗ് പഠിച്ചിരുന്നേൽ എന്തു നന്നാക്കിയേനെ എന്ന് ഞാൻ ഓർത്തു പോയി. പോട്ടെ ജോലി കിട്ടുമ്പോൾ ഡ്രൈവിംഗ് ഉം പഠിച്ചു വണ്ടിയും എടുക്കണം. ഞാൻ എന്നെ സമാദാനിപ്പിച്ചു.

റോഡ് ൽ ചെന്നപ്പോൾ കടകളൊക്കെ അടപ്പ്. Sunday ആണ് കൂടാതെ morning 7.30 ഉം.

'മര്യാദക്ക് രാവിലെ എഴുന്നേറ്റു food കഴിക്കാനുള്ളതായിരുന്നു ' ഞാൻ മനസ്സിൽ പിറുപിറുത്തു.

നിസ്സഹായമായി ഞാൻ bus ഉം കാത്തു നിന്നു. ഇന്നലെ ഇവിടെ നല്ല മഴ പെയ്തിരുന്നു അത് കൊണ്ട് തന്നെ റോഡ് ൽ നിറയെ വെള്ളമാ. ഞാൻ waiting shed ന്റെ അകത്താണ് നിന്നത്. ഞാൻ വല്ലപോയെ bus ൽ പോകാറുള്ളൂ, ബാക്കി ദിവസങ്ങളിൽ പപ്പാ ഷോപ്പിൽ പോകുന്ന വഴിക്ക് എനിക്ക് lift തരും. ഇന്നലെ പപ്പാ സാധനം എടുക്കാൻ പോയിരുന്നു ഇനി നാളയെ വരൂ.

വേറെ 2 പേര് കൂടി bus കാത്തു വന്നു നിന്നു. എനിക്ക് പോകേണ്ട bus ൽ ആണോ ഇവർക്ക് പോകേണ്ടത് എന്ന് അറിയില്ല. Waiting shed ന്റെ side ൽ ഒക്കെ ഫ്ലക്സ് ഉം ഓരോന്നും കൊണ്ട് നിറച്ചത് കൊണ്ട് എനിക്ക് bus വരുന്നത് കാണാൻ തന്നെ പ്രയാസമായിരുന്നു. അപ്പോഴാണ് ഒരു രാമന്റെ കാലത്തുള്ള കാർ കൊണ്ട് ഒരുത്തൻ ഞങ്ങളുടെ front ൽ park ചെയ്തത് . Bus വന്നു, ആ രണ്ടു പേര് കൈ കാണിച്ചു, bus ഞാൻ നിക്കുന്ന സ്ഥലവും കഴിഞ്ഞു കൊണ്ട് നിർത്തി. എനിക്ക് ഈ bus ൽ കയറേണ്ടത് അത്യാവശ്യം ആണ്. അത്കൊണ്ട് ഞാൻ ഓടി. ആളുകൾ നോക്കുന്നുന്നോ ഒന്നും നോക്കിയില്ല ഞാൻ തകർത്തു ഓടി.

അപ്പോഴാണ് ആ പഴയ കാർ ൽ നിന്നും ഒരുത്തൻ ഇറങ്ങി ഹാരവും കൊണ്ട് വരുന്നത്. Car ന് ഇടനെന്ന തോന്നുന്നത്. എന്റെ വഴിയിൽ വന്നു നിന്നു കൊണ്ട് പ്രാർത്ഥിക്കുന്നു കണ്ടാൽ disco കാണിക്കുന്നേ പറയൂ. എന്റെ running speed കുറക്കാനും പറ്റിയില്ല, bus പോകും. ഞാൻ ഓടി അയാളെ ചെന്ന് ഒരു വലിയ തട്ട് തട്ടി. അയാൾ മറിഞ്ഞടിച്ചു വീഴാത്തത് എന്റെ മഹാ ഭാഗ്യം. എന്തായാലും എന്റെ ഇടി കാരണം അയാളുടെ disco position മാറി. ഞാൻ ഒന്നും നോക്കിയില്ല ഞാൻ ഓടി. അയാളുടെ വിളി ഞാൻ കേട്ടു
"ഏഹ് !"

എന്നെ വിളിച്ചതാണ് എന്നെ തന്നെ വിളിച്ചതാണ് എന്നെ മാത്രം വിളിച്ചതതാണെന്ന ഉറപ്പുള്ളത് കൊണ്ട് ഞാൻ തിരിഞ്ഞു പോലും നോക്കിയില്ല.

ഓട്ടത്തിന്റെ speed കാരണം ഞാൻ വീഴാൻ പോയി പക്ഷെ ഞാൻ വീണില്ല. വീണിരുന്നെങ്കിൽ നാറി ഒരു പരുവം ആയേനെ.

അവസാനം bus ൽ കയറി. Bus ൽ നല്ല തിരക്കുണ്ടായിരുന്നു. എല്ലാവരും എന്നെ തന്നെ നോക്കുന്നു, എന്തെന്നു എനിക്ക് മനസ്സിലായതും ഇല്ല. അപ്പോഴാണ് 4 കണ്ണുകൾ എന്നെ നോക്കി ചിരിക്കുന്നത് കണ്ടത്, ' ruby ഉം lisa ഉം '.

ഇവർ കണ്ടു കാണുമോ? ഏഹ് ഇല്ല... ഞാനും അവരെ നോക്കി എന്റെ 29 പല്ലും കാണിച്ചു ഇളിച്ചു


Please vote 🔸

Fall over him again and again ( മലയാളം )✔Where stories live. Discover now