part 31

474 77 156
                                    

Last chapter

Of 2020

ജെന്നി ഡ്രാക്കുളയുടെ കയ്യിലുള്ള കത്തി എടുത്തു jack നെ കുത്തി കൊന്നു. അങ്ങനെ jack മരിച്ചു.😭

കുറ്റബോധം കാരണം ജെന്നിയും മരിച്ചു 😭

ഇതെല്ലാം കണ്ടിട്ടും ഒന്നും ചെയ്യാൻ വയ്യാതെ നിന്ന റോഷൻ പ്രാന്ത് പിടിച്ചു ആശുപത്രിയിൽ ആയി.🤕

ഇതെല്ലാം അറിഞ്ഞു  chase ഉം  റിയ യും ഒന്നിക്കുന്നതിന് മുമ്പേ divorce ആയി 🥴

അങ്ങനെ കഥ തീർന്നു.

HAPPY  ENDING 🥳






























Twist 🤪🤪🤪 തീർന്നില്ല 🧚 തീർന്നു എന്നും പറഞ്ഞു ആരും പോവരുത് 😁..

പാർട്ട്‌ 31

Jack POV

ഞാൻ പറഞ്ഞു കഴിഞ്ഞപ്പോൾ നല്ല നിശബ്ദത. ഞാൻ ജെന്നി യെ നോക്കി, അവൾ ഒന്നും മിണ്ടാതെ കുറച്ചു നേരം നിന്നു.

ഞെട്ടൽ മാറി റോഷൻ പൊട്ടി ചിരിക്കാൻ തുടങ്ങി. ചിരിക്കാൻ മാത്രം ആയിട്ട് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ. ഇവൻ കാരണം ആണ് ഞാൻ ഇന്ന് അവളോട് പറഞ്ഞത്
പ്രശ്നം ആവോ?

"സർ, esther പറഞ്ഞിട്ടാണ് ഇങ്ങനെ ചോദിച്ചത് എന്ന് എനിക്ക് അറിയാം." ജെന്നി പറയാൻ തുടങ്ങിയപ്പോൾ ഞാൻ ഞെട്ടി.

"എനിക്ക് അങ്ങനത്തെ ഒരു ഉദ്ദേശവും ഇല്ല. അതും അല്ല ഞാൻ സ്വപ്നത്തിൽ പോലും അങ്ങനെ ഒന്നും വിചാരിച്ചിട്ടും ഇല്ല." ഒരു ദീർക്കശ്വാസം ഇട്ടു അവൾ തുടർന്നു, "മറ്റുള്ളവർ പറയുന്നത് കേക്കണ്ട എന്ന് എന്നെ ഉപദേശിച്ച സർ തന്നെ എന്നോട് ഇങ്ങനെ പറയും എന്ന് ഞാൻ വിചാരിച്ചില്ല " ഇതൊക്കെ പറയുമ്പോൾ അവളുടെ കണ്ണ് നിറയുന്നുണ്ടായിരുന്നു.

എന്താ പറയേണ്ടത് എന്ന് അറിയാതെ ഞാൻ റോഷനെ നോക്കി അവൻ ഞെട്ടി അവിടെ നിക്കുന്നുണ്ട്.

"ഞാൻ അത് ഉദ്ദേശിച്ചില്ല " എന്നെ പറയാൻ സമ്മദിക്കാതെ അവൾ തുടർന്നു, "ഇത്ര friendly ആയി നിന്ന സർ തന്നെ ഇങ്ങനെ പറയും എന്ന് ഞാൻ വിചാരിച്ചില്ല " ഒരു കൈ കൊണ്ട് കണ്ണ് നീര് തുടച്ചു  പെട്ടന് ബാഗ് എടുത്തു പോവാനായി അവൾ തിരിഞ്ഞു.

Fall over him again and again ( മലയാളം )✔Where stories live. Discover now