Chapter 8💜

214 38 57
                                    

അങ്ങനെ ആ ദിവസവും വന്നെത്തി സെപ്റ്റംബർ 6......

എല്ലാവരും രജിസ്റ്റർ ഓഫീസ് നു മുന്നിൽ grooms നെ കാത്ത് നിൽക്കുകയാണ്.... സമയം ആയിട്ടില്ല......

"വാവേ ചേച്ചിടെ കയ്യിൽ വരുന്നോ??"

അയാന nora നോക്കി പേടിപ്പിച്ചത് അല്ലാണ്ട് പ്രേത്യേകിച്ചു ഒന്നും സംഭവിച്ചില്ല.

"അവരെന്താടാ ഇത്ര ലേറ്റ് ആവുന്നത്??"
ആദി car il നിന്നും boquet എടുത്തു വയ്ക്കുന്നതിനിടയിൽ ചോദിച്ചു.....

"അറിയില്ല സമയം ആവുന്നത് അല്ലേ ഉള്ളൂ" ശിവ വാച്ച് ഇലേക്ക് നോക്കി... അതേയ് സമയം ആവുന്നതേ ഉള്ളൂ.....

"എടാ ശിവാ.... ടാ പൊട്ടാ ദോ ah ഇറങ്ങി വരുന്ന ആളെ നോക്കിക്കേ എന്നാ look ആന്നു.... ടാ പൊട്ടാ"

Nora യുടെ നിലവിളി കേട്ടതും ശിവ രജിസ്റ്റർ ഓഫീസ് ന്റെ എൻട്രൻസ് ലേക്ക് നോക്കി.....

Credit goes to: 743DingdongThank you!!🥰suzume_miu thank you pic ayach thannenu🫶🫶😍

Ops! Esta imagem não segue nossas diretrizes de conteúdo. Para continuar a publicação, tente removê-la ou carregar outra.

Credit goes to: 743Dingdong
Thank you!!🥰
suzume_miu thank you pic ayach thannenu🫶🫶😍

Issac നെ സത്യം പറഞ്ഞാൽ ആദ്യമായിട്ടാണ്‌ ശിവ ഒന്ന് ശരിക്കും കാണുന്നത്......ആളെ കണ്ടതും അന്തിച്ചു നിൽക്കാൻ മാത്രമേ ശിവക്ക് കഴിഞ്ഞുള്ളു.....

"Ohh ഇങ്ങേരു ഇവിടേം വന്നോ.... കാട്ടുമാക്കാൻ"ശിവ തന്റെ ചമ്മൽ ഒന്ന് മറച്ചു പിടിക്കാൻ കുറച്ചു പാടുപെട്ടു......

"നിന്നെ കാണാൻ ആവും"
ആദി ഒന്ന് ആക്കി പറഞ്ഞത് ശിവ അവനിട്ടു ഒന്ന് കൊടുത്തു....

"മതി തല്ലു കൂടല്ലേ നല്ലൊരു ദിവസമായിട്ട"

ഇവിടെ ഇത്രയൊക്കെ അടി ഉണ്ടായിട്ടും nora issac ന്റെ പേര് കണ്ടു പിടിക്കാൻ ഉള്ള scanning ഇൽ ആയിരുന്നു....

I'm Nothing Without Your Love💕BlOnde histórias criam vida. Descubra agora