Chapter 5💜

310 42 59
                                    

Noah യും ആൽബിയും വന്നു കിടന്നതു bed ഇലേക്കാണ് രണ്ട് പേർക്കും നല്ല ഉറക്കക്ഷീണം ഉണ്ടായിരുന്നു അത് കൊണ്ട് തന്നെ ആൽബിയെ ചവിട്ടി താഴെ ഇടാൻ noah മറന്നു പോയി.
രാവിലെ നല്ല തണുപ്പ് അനുഭവപ്പെട്ടത് കൊണ്ട് തന്നെ അവൻ പുതപ്പ് ദേഹത്തേക്ക് വലിച്ചിട്ടു. എന്നിട്ടും തണുപ്പിന് ഒരു കുറവും ഇല്ല. തന്നെ ആരോ വട്ടം ചുറ്റി പിടിച്ചിരിക്കുന്നത് noah ക്ക് അറിയാമായിരുന്നു.ആ തണുപ്പത്തു ചെറിയ ചൂടാനുഭവപ്പെട്ടതും അവൻ തൊട്ട് അരികെ കിടക്കുന്നവന്റെ നെഞ്ചിലേക്ക് തല ചായിച്ചു വച്ചു ആൽബിയെയും തിരികെ കെട്ടിപിടിച്ചു കിടന്നു.

കുറച്ചു കഴിഞ്ഞതും ദേഹത്ത് നിന്നും പുതപ്പ് ഉർന്നു പോയതും അവൻ അത് വീണ്ടും വലിച്ചു കേറ്റി ഇട്ടു. പക്ഷേ വീണ്ടും അത് തന്നെ ആവർത്തിച്ചതും അവൻ കണ്ണ് തുറന്നു നോക്കിയതും തന്നെത്തന്നെ നോക്കി കൊണ്ടിരിക്കുന്ന രണ്ട്-അല്ല നാല് കണ്ണുകളെ ആണ് അവൻ കണ്ടത്.......

 പക്ഷേ വീണ്ടും അത് തന്നെ ആവർത്തിച്ചതും അവൻ കണ്ണ് തുറന്നു നോക്കിയതും തന്നെത്തന്നെ നോക്കി കൊണ്ടിരിക്കുന്ന രണ്ട്-അല്ല നാല് കണ്ണുകളെ ആണ് അവൻ കണ്ടത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"നീ എന്റെ ചെറുക്കനെ നശിപ്പിച്ചോ??" അന്നയുടെ ചോദ്യം കേട്ടപ്പോൾ ആണ് noah ചുറ്റും ഒന്നും നോക്കുന്നത്

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

"നീ എന്റെ ചെറുക്കനെ നശിപ്പിച്ചോ??" അന്നയുടെ ചോദ്യം കേട്ടപ്പോൾ ആണ് noah ചുറ്റും ഒന്നും നോക്കുന്നത്.
താൻ കിടക്കുന്നത് ആൽബിയുടെ നെഞ്ചിൽ ആണെന്ന് മനസ്സിലായതും അവൻ ഞെട്ടി എഴുന്നേറ്റു.തൊട്ട് അടുത്ത് ആന കുത്തിയാൽ കൂടി എണീക്കില്ലടാ പന്നീ എന്നും പറഞ്ഞു ആൽബിയും ഉണ്ട്.

I'm Nothing Without Your Love💕BlWhere stories live. Discover now