𝐒𝐄𝐍𝐈 𝐒𝐄𝐕𝐈𝐘𝐎𝐑𝐔𝐌 🥀

By Xe___Alfrrr

47.1K 5K 3.4K

ഒരുമിച്ച് ജീവിക്കാൻ ആഗ്രഹിക്കുന്ന 2 പേർ 💗🖇️ എന്നാൽ, ഇവർ 2 ജാതിയും 2 മതക്കാരും ആണെങ്കിലോ?🤨 Anghaneyulla 2 p... More

𝖎𝖓𝖙𝖗𝖔👀💕
ᴩᴜᴛʜᴀɴ ᴩᴜʀᴀᴋᴋᴀʟ ᴛʜᴀʀᴀᴠᴀᴅ🏠
ʀᴀᴠᴀɴᴇꜱʜᴡᴀʀᴀᴍ ᴛʜᴀʀᴀᴠᴀᴅ🏠
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 1🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 2 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 3 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 4 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 5 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 6 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 7 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 8 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 9 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 10 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 11 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 12 🌚🤍
Moosaakkaaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 13 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 14 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 15 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 16 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 17 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 18 🌚🤍
Mooosaaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 19 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 20 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 21 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 22 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 23 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 24 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 25 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 26 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 27 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 28 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 29 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 30 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 31 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 32 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 33 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 34 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 35 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 36 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 37 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 38 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 39 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 40 🌚🤍
Mooosaaakkkaaa!!!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 41 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 42 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 43 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 44 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 45 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 46 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 47 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 48 🌚🤍
Mooosaaakkkaaa!!!!
Mooosaaakkkaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 49 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 50 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 51 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 52 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 53 🌚🤍
Mooosaaakkkaaa!!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 54 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 55 🌚🤍
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 56 🌚🤍
Mooosaaakkkaaa!!!
🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 58 🌚🤍
Moosaakkaaa!!!!!
Moosaakkaa!!!
Moosaakkaa!!!!

🅒︎🅗︎🅐︎🅟︎🅣︎🅔︎🅡︎ 57 🌚🤍

648 96 34
By Xe___Alfrrr

കൊറേ കാലം ആയിലെ ഈ stry ഇട്ടിട്ട്... 😖 ഒന്നും അല്ല.. ഇതിന്റെ touch വിട്ട് പോയി... ഈ stry എഴുതാൻ ഒരു മൂഡില്ല... 😂 എഴുതാൻ വേണ്ടി എടക്കും... But, എഴുതില്ല.. Soo, ചെറിയ chptr ആവും... ബാ.. 😌❤️

____________________________________________

Amaan : എടാ... ആരും ഇല്ലല്ലോ?

Saaf : ആരൂല്ല.. ബാ..

അവർ bag ഒക്കെ എടുത്തു തറവാട്ടിലേക്ക് കയറി ചെന്നു...

Amaan : ആദമേ???

Ayzin : ഇക്കാക്ക??? അച്ചുവേട്ടാ!!!!

_________________________________________

Anu : Ayss.. മാറി നിൽക്ക് ആരോ വിളിക്കണു!!

Adam : സമ്മതിക്കൂലാ.. അവർ വന്നെന്ന് തോന്നുന്നു..

Anu : പോയി നോക്ക് മനുഷ്യാ...

Adam : എടീ!!!

Anu : oo... ഞാൻനിർത്തത്തിൽ ഭൂമിയിലേക്ക് ഇറങ്ങി പോകോന്നും ഇല്ല.. ഇവിടത്തെന്നെ ഉണ്ടാവും... ചെല്ല് പോയി നോക്ക്..

Adam : Hmmm...

അവൻ shirt ന്റെ buttons ഇട്ടുകൊണ്ട് പുറത്തേക്ക് വന്നു..

Saaf : എന്താണ് മോനൂസെ button's ഒക്കെ അഴിച്ചിട്ടു പരിവാടി? Hmm?? 😉

Adam : ഉറങ്ങാനും സമ്മയ്ക്കൊലെ? 🙄

Ayzin : അച്ചുവേട്ടനും ഉറങ്ങാവും അല്ലെ? 😉😏

Amaan : അത് ചെലപ്പോ നല്ല ഉറക്കവും 😌

Saaf : അതെ അതെ.. 😌

Adam : എടാ.. സാധനങ്ങളൊക്കെ കിട്ടിയോ?

Amaan : എല്ലാം കിട്ടി... ഇനി വീട് കുടിരുന്നാൽ മതി 😂

Saaf : ഞങ്ങൾ ഇവിടെ നിൽക്കണോ?

Adam : ooh.. ആവശ്യം ഇല്ല മാനേ 🙄😌

Ayzin : എന്നാലും goal അടിച്ചല്ലോ മോനെ... 🤩 ഒറ്റക്ക് ഈ വീട്ടിൽ... Woww🔥🤩

Saaf : Ayss... ഇവൻ.. മ്ലേച്ചൻ.. ഇക്കാക്ക അങ്ങോട്ട് നോക്കണ്ടാ.. അല്ല ഇത്താത്ത എവിടെ?

Adam : അച്ചുവിന്റെ കൂടെ ഉണ്ടാവും...

Basim : Hmmm... വാടാ ഇതൊക്കെ അകത്തേക്ക് കയറ്റി വെക്ക്...

അവർ bag.. ഒക്കെ എടുത്തു വീടിന്റെ അകത്തേക്ക് വെച്ചു..

_______________________________________

Achu : എനിക്ക് വേണ്ടാ..

Ayrin : അയ്യോ.. ചക്കരെ അങ്ങനെ പറയരുത്... ഒരു ഉമ്മ.. Plzz

Achu : ayshaa.. പോ.. ചോയ്ച്ച അനക്ക് വെല്ല്യ ജാട... ഒന്ന് പോടീ..

Ayrin : അയ്യോ അങ്ങനെ പറയല്ലേ... ഒരു ഉമ്മ..

Achu : ayshaa.. ഞാൻ പറഞ്ഞോ എനിക്ക് വേണ്ടാന്ന്...

Ayrin : അല്ലെങ്കിലും വേറെ ആരേലും കാണും ഉമ്മ തരാൻ.. അതോണ്ടല്ലേ.. ഞമ്മടെ ഉമ്മ ക്ക് ഒരു വെല ഇല്ലത്തു... 🥺 ഞമ്മള് പോവാ.. Humm!!!

Achu : 😳 ഇതെന്ത് സാധനം...??? ടീ!!!

അപ്പോഴേക്കും അവൾ അവിടെ നിന്നും താഴേക്ക് വന്നിരുന്നു...

________________________________

Saaf : ഇക്കാക്കാ ഇന്റെ പെങ്ങൾ എവിടെ?

Adam : Haa.. ദാ വരുന്നു.. ചവിട്ടി തുള്ളി 😂😂

Saaf : പെങ്ങളെ!!🤩🤩

Ayrin : മാറി നിക്കടാ കുരിപ്പാ.. Humm!!!😤

Ayzin : mood swings ആണോ പെങ്ങളെ?

Amaan : ഇത് കുറച്ച് കൂടി ഇനമാ😂😂

Ayrin : എന്തിനാ ഇപ്പൊ എല്ലാരും കൂടി ഇങ്ങട്ട് കെട്ടി ഇടത്തക്കണ്? Ehh!!!

Basim : പ്പോ നമ്മൾ വന്നതായോ കുറ്റം?

Ayrin : നിങ്ങളൊക്കെ പോകുമ്പോ ആ aswin നെയും കൊണ്ടോയ്ക്കോ.. ഇബടെ ഒന്നിനിം വാണ്ടാ...

Anu : ഇനി എന്താ പ്രശ്നം..2 ഉം കൂടി 🤦🏻‍♀️

Saaf : എന്തായിരുന്നു 2 നും അകത്ത് പരിപാടി? 😉 ( To anu )

Anu : ഒന്നുല്ലപ്പാ... ഞങ്ങൾ 2 ഉം കുളിക്കായിരുന്നു എന്തെ?🙄😏😌

Adam : shoo🙈👀

Ayzin : ayye🙄🤢

Amaan : അപ്പോ കുളിക്കായിരുന്നോ? 👀

Anu : എന്റെ കൃഷ്ണാ!!🤦🏻‍♀️🤢🥵

Saaf : പെരേൽ ഒന്ന് പ്രസിവക്കാൻ കിടക്കണില്ലേ ഇക്കാക്ക?

Amaan : ഞാൻ ഒന്നും പറഞ്ഞട്ടില്ല 😌🥵

Achu : അതൊന്നും ഇല്ലടാ അടി കിട്ടാതെന്റെ പ്രേശ്നവാ.. 😌 ( looking at ayrin )

Ayrin : നിങ്ങൾക്ക് വേണ്ടെങ്കിൽ പിന്നെ എനിക്ക് ഒരു പ്രശ്നവും ഇല്ല.. ചോയ്ച്ചു വരുല്ലോ.. കാണിച്ചേരാടാ കള്ള പന്നി..!!!😤😖

Achu : 🥴🤐

Adam : എന്താഡാ?

Achu : ഒന്നൂല്ല ചെറിയൊരു ഭാര്യഭർത്താവ് പ്രശ്നം.. 😌

Amaan : Ooh.. ലങ്ങനെ 😌 അത് സ്ഥിരം അല്ലെ..ആ കുടിലുള്ള സാധനത്തിനെ ആലോയ്ക്കുമ്പോ... Ouffff🥵🥵🥵🥶👩🏻‍🦯🤦🏻‍♀️

Anu : 😂😂 കണക്കായിപ്പോയി 😌

Basim : 😂 ഇനി വന്ന കാര്യം പറയാം...

Saaf : No : 1 എന്റെ പെങ്ങൾക്കും ഇക്കാക്കക്കും വേണ്ടി ഞാനൊരു ത്യാഗം ചെയ്യാൻ തീരുമാനിച്ചു..😌

Ayzin : വെല്ല്യ ത്യാഗ.. വേണെങ്കിൽ ഇപ്പൊ ഒന്ന് ശരിക്ക് കണ്ടോ.. ഇനി ഞങ്ങൾ ഇങ്ങോട്ട് വരുമ്പോ ഇവനുണ്ടായിന്ന് വരില്ല...😂😌🥴🥶

Adam : എന്താടാ?

Amaan : കണ്ണ് തുറന്ന് നോക്കൂ മകനെ.. 🤩😌

Adam : 😳🤐

Achu : 🤐

Anu : ഇതെവിടുന്നാ? 😳

Ayrin : പൈസ 🤩🤩 ഇത് ഞമ്മക്കാ??? 🤩🔥

Adam : ഇത് എത്രെ ഉണ്ടെടാ?

Amaan : 5 lakhs

Adam : 🤐

Achu : നിങ്ങൾക് ഇത്രേം എവിടുന്ന് കിട്ടി?

Saaf : അത് ഞാൻ എടുത്തതാ... മൂത്താപ്പ ടെ acc ൽന്ന്..

Ayrin : ഏത് മൂത്തപ്പാടെ?

Saaf : Hamid

Ayrin : Woaahh🤩🤩🤩 നല്ലം പറ്റി.. നല്ലം പറ്റി.. ഹയ്യമ്മ ഹയ്യമ്മ💃🏼💃🏼💃🏼 ഇജ്ജ് ന്റെ മുത്താടാ ചക്കരെ... (, kissing saaf's cheek )

Achu : അതെന്റേതാ 😖🙂

Ayrin : പോയി തന്റെ മറ്റവളോട്  ചോയ്ക്കടോ പരട്ടെ...😏🙄

Ayrin : എന്നാലും.. അയാൾക്കിട്ടൊരു പണി ഞാൻ കൊടുക്കണം എന്ന് കരുതി ഇരിക്കയിരുന്നു... ഇജ്ജായിട്ട് അത് ചെയ്തു തന്നു.. നോക്ക് ആദിക്കാ.. ഇതിൽ 1 lakh അവിടെ എടുത്തു വെക്ക്.. അതെന്റെ കുട്ടീടെ കാര്യങ്ങൾ ചെയ്യാൻ എനിക്ക് വേണം... അയാൾക്കിട്ട് ഇതൊന്നും കൊടുത്താൽ പോരാ... കള്ള കെളവൻ..!!😡😤😤

Adam : ഇത് എളാപ്പ അറിഞ്ഞക്കണോ?

Amaan : എവിടന്ന് 🙄

Basim : അറിഞ്ഞാ!!!!🥵

Ayzin : ഒന്നും വരാനില്ല.. എല്ലാരും ഒരു കജ്ജ് ജായിട്ട്  ഇരിക്കണം... പറ്റൂലെ?

Adam : ഞങ്ങൾട്ത് ഏതായാലും വര്ണ്ടാവില്ല.. ഇങ്ങൾ സൂക്ഷിച്ചോ 😌😂

Achu : അങ്ങനെ പെട്ടെന്ന് പറയാൻ പറ്റില്ല.. ചെലപ്പോ വന്നാലോ..?

Ayrin : ഒരു തുള്ളി പൈസ ഞമ്മള് കൊടുക്കൂലാ..

Saaf : അതാണ്.. ന്റെ പെങ്ങൾ അതും കെട്ടിപ്പിടിച് ഇരിക്ക്... പടച്ച റബ്ബേ.. കാത്തോണേ.. 🥵🤐😖

Ayrin : ഇജ്ജെന്തിനാ പേടിക്കണേ? ആരാ എടുത്തെന്നു ചോയ്ച്ച ഇത്താത്ത എടുക്കാൻ പറഞ്ഞിട്ട് എടുത്തതാന്ന് പറഞ്ഞ മതി.. മനസ്സിലായോ?

Saaf : Haam... ( nodded )

Amaan : എടാ.. എല്ലാം ഈ bag ലുണ്ട്..

Ayzin : Wi8...ഇതാ ഇത്താത്ത..

അവൻ anu വിന്റെ നേരെ നീട്ടി..

ayzin : namitha ചേച്ചി തരാൻ പറഞ്ഞതാ..2000 Rs ഉണ്ട്...

Anu adam ന്റെ മുഖത്തേക്ക് നോക്കി...

Adam : വേടിച്ചോ...

അവൾ അത് വെടിച്ചു...

Basim : അപ്പോ എന്നാ ഞങ്ങൾ ഇറങ്ങാ...

Amaan : സൂക്ഷിക്കണേടാ...

Adam : Hadaa.. നിങ്ങൾ ചെല്ല്

Saaf : പെങ്ങളെ തന്ന വാക്ക് തിരിച്ചു എടുക്കരുത്...

Ayrin : ഇജ്ജ് പേടിക്കണ്ടാ.. ധൈര്യം ആയിട്ട് പൊയ്ക്കോ...

Achu : ഇവളെ വിശ്വസിക്കാൻ കൊള്ളില്ല..

Ayrin : അങേർക്ക്  തലക്ക് സുഗവില്ല.. മക്കള് ചെല്ല്....

Achu : തലക്ക് സുഖമിലാത്തത് അന്റെ തന്ത ക്കാ

Ayrin : കോഴിക്കുഞ്ഞിനോട് എന്തേലും ചോദിച്ചോ? Eh!! ചോദിചോന്ന്???

Anu : Oooh.. ഒന്ന് മിണ്ടാതെ ഇരിക്ക്..2 ഉം... 🙄🤦🏻‍♀️

Adam : എടാ.. എത്തിയ വിളിക്ക്.. കേട്ടല്ലോ..

Amaan : Haadaa.... ശരി... എന്നാ എല്ലാരോടും.. വരണ്ട്..

Ayzin : taataaaa😁

Saaf : പെങ്ങളെ???

Ayrin : set 👍🏻

Saaf : okey

അങ്ങനെ അവർ കാറിൽ കയറി പോയി..

_____________________________________________

•Ok bie....... 👩🏻‍🦯

💋❤️

Xe_Alfrrr😈

Continue Reading

You'll Also Like

15.4K 1.9K 26
സൂര്യനെ പ്രണയിച്ച ആമ്പലിന്റെ കഥ🌺🌿 സൂര്യനും താമരയും🌞ചന്ദ്രനും ആമ്പലും🌝 പണ്ട് മുതലേ പറഞ്ഞു കേൾക്കുന്ന ഈ പ്രണയ സങ്കൽപങ്ങളെ മാറ്റിപ്പിടിച്ച് നമുക്ക്...
28.7K 4.7K 34
Vmin
17.9K 1.8K 53
? : ni enthina ellaam pazhayath pole aavaan vendi ingane try cheyyunne? when its so clear that one part of it is broken.. ? : to me, the very defin...
26.4K 3.2K 31
If the heroes and heroines reach the haunted house! Malayalm FF Main #Yoonmin #Taekook #Namjin #Yoonsoek The Bottom characters are females in this st...